വാർപ്പിന് വന്നപ്പോൾ ബിരിയാണി കൊടുക്കാത്തതിൽ പ്രശ്നമാക്കിയ ബംഗാളികൾ. എന്നാൽ ഉടമസ്ഥന്റെ യഥാർത്ഥ അവസ്ഥ കണ്ടു കരഞ്ഞുപോയി.

വാർപ്പ് പണിക്കു രാവിലെ തന്നെ 20 ബംഗാളികൾ എത്തി. ഇന്ന് ഇവർ മതിയാകും കുമാരൻ കോൺട്രാക്ടർ പറഞ്ഞു. രാവിലെ അവർക്കുള്ള ഭക്ഷണമായി എത്തിയതായിരുന്നു കുമാരൻ എന്നാൽ ഭക്ഷണം കണ്ടതും ബംഗാളികളുടെ എല്ലാ മുഖം മാറി. അവരുടെ നേതാവായിരുന്ന അമീർ വന്ന് കുമാരനോട് ചോദിച്ചു. ഞങ്ങൾക്ക് രാവിലെ കഴിക്കാനുള്ള ഭക്ഷണം ഇതല്ല എന്ന് അറിഞ്ഞുകൂടെ. അപ്പോൾ കുമാരൻ പറഞ്ഞു എന്നോട് ക്ഷമിക്കണം അടുത്ത പ്രാവശ്യം ശരിയാക്കാം ഇപ്പോൾ നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യും.

   

ശരിയെന്ന് പറഞ്ഞു വളരെ കഷ്ടപ്പെട്ടാണെങ്കിലും അവർ അതെല്ലാം കഴിച്ചു. ഇഷ്ടപ്പെടാത്ത ഭക്ഷണം കൊണ്ടാണോ എന്തോ ജോലിയെടുക്കുന്നത് വളരെയധികം താമസിച്ചായിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കുമാരൻ അവരോട് ജോലി ചെയ്യാൻ പറയേണ്ടി വന്നിരുന്നു. ഉച്ചയൂണിന് സമയമായപ്പോൾ കുമാരൻ പറഞ്ഞു ഉച്ചയോടെ ഉടമസ്ഥന്റെ വീട്ടിലാണ് ഈ കുഞ്ഞിന്റെ താഴ്വാരത്താണ് നമുക്ക് എല്ലാവർക്കും അങ്ങോട്ട് പോകാം. ഓടിട്ട ഒരു വീട് ശരിയായ ഒരു കാറ്റും മഴയും വന്നാൽ അതിൽ തകർന്നു പോകാൻ പറ്റുന്ന.

ഊണുകഴിക്കാനായി എത്തിയ അവരുടെ മുന്നിലേക്ക് ചോറും മീൻകറിയും അച്ചാറും പപ്പടവും എത്തിയപ്പോൾ അവർക്ക് അത് വളരെയധികം ദേഷ്യം വന്നു സാധാരണ വാർപ്പ് ഉള്ള ദിവസം ആണ് ബിരിയാണി കിട്ടുന്നതാണ്. അതുകൊണ്ടുതന്നെ ചോറ് തിന്നാൻ അവർക്ക് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല അവർ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഉടമസ്ഥൻ അടുക്കളയിൽ നിന്ന് അകത്തേക്ക് വന്ന് പറഞ്ഞു നിങ്ങൾ ആരും തന്നെ എഴുന്നേൽക്കരുത് ഇത് ഞാൻ കഷ്ടപ്പെട്ട് നിങ്ങൾക്ക് വേണ്ടി രാവിലെ എഴുന്നേറ്റിരുന്ന് ഉണ്ടാക്കിയതാണ് എല്ലാവരും കഴിക്കുക.

നിങ്ങൾക്ക് ബിരിയാണിയുടെ പൈസ ഇന്ന് സാലറിയുടെ ഒപ്പം ഞാൻ പറയാം. അത് അവർക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ട് തന്നെ അവർ നന്നായി തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ അതിനിടയിൽ ആയിരുന്നു വീട്ടിൽ സ്ത്രീകൾ ആരുമില്ലേ എന്ന് ചോദിച്ചത്. അപ്പോൾ അയാൾ പറഞ്ഞുകൊണ്ട് സുഖമില്ലാത്ത രണ്ട് സ്ത്രീകൾ ഇവിടെയുണ്ട്. പറഞ്ഞപ്പോൾ കുമാരനും ബംഗാളികൾ എല്ലാം ചേർന്ന് വീട്ടിലുള്ള ആളുകളെ കാണാനായി റൂമിലേക്ക് കടന്നു. വളരെ ശോകമായിരുന്നു അവരുടെ അവസ്ഥ.

ഇതുപോലെ വയ്യാതെ കിടക്കുന്നവർ ഉണ്ടായിട്ടും എങ്ങനെയാണ് ഇത്രയും വളരെ രുചികരമായ ഭക്ഷണം അവർക്ക് വേണ്ടി ഉണ്ടാക്കിയതെന്ന് ഓർത്തപ്പോൾ ബംഗാളികൾക്ക് എല്ലാവർക്കും തന്നെ സങ്കടമായി. അവരെല്ലാവരും ചേർന്ന് ഒത്തുകൂടി എന്തൊക്കെയോ സംസാരിക്കുന്നത് കുമാരൻ ശ്രദ്ധിച്ചു. വീട്ടിൽ നിന്ന് പോകുന്നതിനു മുൻപ് കോൺട്രാക്ടറുടെ അടുത്ത് ചെന്ന് അവരുടെ നേതാവ് അമീർ അടുത്ത് വന്നു പറഞ്ഞു. ഞങ്ങൾക്ക് കൂലി 600 രൂപ വേണ്ട 300 രൂപ മതി ബാക്കി പൈസ നിങ്ങൾ അവർക്ക് ചെലവിന് വേണ്ടി കൊടുക്കണം. മനുഷ്യൻ അങ്ങനെയാണ് ആരാപങ്ങൾക്കും സന്തോഷങ്ങൾക്കും മാത്രമായിരിക്കും മനുഷ്യർ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *