അപ്രതീക്ഷിതമായി കാട്ടിൽ വച്ച് തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കണ്ട് ആന ചെയ്തത് കണ്ടോ.

കാട്ടിൽ ഏതോ ഒരു മൃഗം അപകടം പറ്റി കിടക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞിട്ടാണ് ഡോക്ടറും കുറച്ച് ആളുകളും അടങ്ങുന്ന സംഘം കാടുകയറിയത് അവർ ആ മൃഗത്തെ ലക്ഷ്യമാക്കി കൊണ്ടു പോവുകയായിരുന്നു അതിനിടയിലാണ് കാട്ടിൽ നിൽക്കുന്ന ഒരു ഒറ്റക്കൊമ്പനെ അവർ കണ്ടത് കാട്ടിൽ ഒരു ഒറ്റക്കൊമ്പനെ കണ്ടത് ആനയെ കണ്ട ഉടനെ തന്നെ അവർ ഭയന്നു അവിടെ വെറുതെ നിൽക്കുകയല്ല ഉണ്ടായത് അത് അവർക്ക്.

   

നേരെ ഓടി വരികയാണ് ചെയ്തത് അപ്പോൾ തന്നെ എല്ലാവരുടെയും നെഞ്ചിടിപ്പ് ഉയർന്നു അവർ പേടിച്ചു എന്നാൽ ആ പേടി അവർ മുഖത്ത് കാണിച്ചില്ല ആന അവരുടെ അടുത്തേക്ക് എത്തിയത് കുറച്ച് വേഗത കുറച്ചു ശേഷം തന്റെ ഡോക്ടറുടെ അടുത്തേക്ക് ഉയർത്തി. ഡോക്ടർക്ക് ആദ്യം ഒന്ന് മനസ്സിലായില്ല പക്ഷെ കുറച്ച് സമയത്തെ നിരീക്ഷണത്തിനുശേഷം ആന ഏതാണെന്ന് ഡോക്ടർക്ക് മനസ്സിലായി.

പിന്നീടെ ഡോക്ടർ അവനോട് വളരെ സ്നേഹത്തിൽ തന്നെ ഇടപെടുകയും ചെയ്തു പിന്നീടാണ് ആന എന്താണ് ഏതാണ് എന്നെല്ലാം അവർ പറഞ്ഞത്. 12 വർഷങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും അപകടം സംഭവിച്ച എനിക്ക് കിട്ടിയതായിരുന്നു ഈ ആനയെ അതിനുശേഷം അവനെ വളരെ നല്ല രീതിയിൽ നോക്കിയതും ജീവിതത്തിലേക്ക് തിരികെ.

കൊണ്ടുവരാൻ സഹായിച്ചതും ഞാനായിരുന്നു അതുകൊണ്ട് ഞാൻ പെട്ടെന്ന് അവനെ മറന്നു പോയി. പക്ഷേ 12 വർഷങ്ങൾക്ക് ശേഷവും അവൻ എന്നെ ഓർമ്മിക്കുന്നു. അത്ഭുതം തന്നെ അല്ലാതെ എന്ത് പറയാൻ. ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞ കുറച്ച് സമയം അവരെ സ്നേഹിച്ചു പരിപാലിച്ചു നോക്കിയതിനുശേഷം ആണ് ഡോക്ടറും സംഘവും അവിടെ നിന്നും പോയത്.