വീട്ടിൽ മരണം നടക്കാൻ പോകുന്നതിന് മുൻപ് പല്ലു കാണിച്ചു തരുന്ന സൂചനകൾ.

ഗൗളി ശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും ഒരുപോലെ പറയുന്ന കാര്യമുണ്ട് പല്ലിക്ക് നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും എന്നത് മുൻകൂട്ടി പലകാര്യങ്ങളും അപകടങ്ങളും നമ്മളെ പല സൂചനങ്ങളും ഉണ്ട് അറിയിച്ചു നമ്മുടെ ജീവിതത്തെ പല ദുഖങ്ങളിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കും എന്നുള്ളത്. എന്തിന് പറയുന്നു മരണത്തിൽ നിന്ന് പോലും രക്ഷിക്കാൻ പല്ലിക്ക് സാധിക്കുന്നു എന്ന് പറയാൻ പോകുന്നതും അത്തരത്തിൽ ഒന്നാണ് നമ്മുടെ ജീവിതത്തിൽ മരണം.

   

അല്ലെങ്കിൽ മരണത്തിനു തുല്യമായിട്ടുള്ള ദുഃഖം വരുന്നതിനു മുൻപ് വലിയ നമുക്ക് നൽകുന്ന സൂചനകളെ പറ്റിയാണ് പറയുന്നത് ഈ പറയുന്ന സൂചനകൾ നിങ്ങൾ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഈ പരിഹാരം ചെയ്യുക ചെയ്താൽ ആ ദുഃഖം അതോടെ പോകുന്നതായിരിക്കും. നമ്മുടെ പ്രപഞ്ചത്തിന്റെ വലിയ കാവൽക്കാരൻ തന്നെയാണ് പല്ലുകൾ എന്ന് പറയുന്നത് വലിയ നൽകുന്ന ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രതിവിധി ചെയ്യുകയാണ്.

എങ്കിൽ പല ദോഷങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും പോകുന്നതായിരിക്കും. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പൂജാമുറിയിൽ അല്ലെങ്കിൽ വിളക്കിൽ വണ്ടി ചത്തു കിടക്കുന്നത് വീട്ടിലെ ഗൃഹനാഥനെ വളരെ ദോഷമായിട്ടുള്ള കാര്യമാണ്. ആഗ്രഹ നാഥനെ വീട്ടിൽ മരണതുല്യമായിട്ടുള്ള കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്. അടുത്തത് ഭക്ഷണത്തിൽ പല്ലിശത്ത്.

കിടക്കുന്നത് ഇത് വളരെയധികം അപകടകരമായിട്ടുള്ള ലക്ഷണമാണ് സൂക്ഷിക്കേണ്ട കാര്യമാണ് ഏതെങ്കിലും സാഹചര്യത്തിൽ അത് കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ കുടുംബത്തിൽ മൊത്തത്തിൽ ദോഷമാണ് എന്നതാണ് പറയാൻ പോകുന്നത്. അടുത്തത് എന്ന് പറയുന്നത് അടുക്കളയിൽ രാവിലെ ചെല്ലുന്ന സമയത്ത് പല്ലിൽ ചത്തു കിടക്കുന്നത് കാണുകയാണ് എങ്കിൽ ആ വീട്ടിലെ സ്ത്രീ ജനങ്ങൾക്ക് ദോഷമാണ് എന്നതിന്റെ ലക്ഷണമാണ്. ഈ പ്രധാനപ്പെട്ട മൂന്നു ലക്ഷണങ്ങളും നിങ്ങൾ സൂക്ഷിക്കുക.