മകൾ മരിച്ചെന്ന് പറഞ്ഞ് ഡോക്ടർ അമ്മയുടെ കയ്യിൽ കൊടുത്തു പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ചകൾ.

അമ്മമാർ ദൈവത്തിന് തുല്യമാണ് എന്ന് നമ്മൾ കേട്ടിട്ടില്ലേ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട് ഡോക്ടർമാർ മരിച്ചു എന്ന് പറഞ്ഞ് കുഞ്ഞിനെ അച്ഛനും അമ്മയും ജീവൻ നൽകിയ അപൂർവ്വ സംഭവം ഈ ലോകത്ത് ഉണ്ടായിട്ടുണ്ട്. അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ രണ്ടു മാതാപിതാക്കളും തങ്ങൾക്ക് കുട്ടികൾ ഉണ്ടാകാൻ പോവുകയാണ് എന്ന വാർത്ത ഡോക്ടർ പറഞ്ഞതിനുശേഷം.

   

വളരെയധികം സന്തോഷിച്ചു ഇരട്ടക്കുട്ടികളാണ് എന്ന് പറഞ്ഞപ്പോൾ അവർ കൂടുതൽ സന്തോഷിച്ചു. എല്ലാവിധ ചെക്കപ്പുകൾ ചെയ്തപ്പോഴും കുട്ടികൾ വളരെയധികം ആരോഗ്യത്തിലായിരുന്നു. അങ്ങനെ പ്രസവത്തിൽ ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ആണെന്ന് ഡോക്ടർമാർ പറഞ്ഞു പക്ഷേ പെട്ടെന്നാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് അതിൽ ആൺകുഞ്ഞിനെ അനക്കമില്ല ഡോക്ടർമാർ.

പഠിച്ച പണി പതിനെട്ടും നോക്കി അവസാനം അമ്മയുടെ നെഞ്ചത്തേക്ക് കിടത്തിയിട്ട് കുഞ്ഞ് മരിച്ച കാര്യം അവർ അച്ഛനോടും അമ്മയോടും പറഞ്ഞു. അവർക്ക് അത് താങ്ങാൻ കഴിഞ്ഞില്ല അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്റെ ഉടുപ്പ് ഊരി കുഞ്ഞിനെയും ഭാര്യയെയും കെട്ടിപ്പിടിച്ച് കിടന്നു. അമ്മ കുഞ്ഞിന്റെ പേര് വിളിക്കാൻ തുടങ്ങിയ അൽഭുതം എന്ന് പറയട്ടെ കുഞ്ഞിന് അനക്കം വെച്ചു കുഞ്ഞു തന്റെ അച്ഛന്റെ.

വിരലിൽ മുറുകെ പിടിച്ചു അച്ഛന്റെയും അമ്മയുടെയും ചൂട് ആ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഡോക്ടർമാർ ഇത് കണ്ട് ഞെട്ടി മെഡിക്കൽ മിറാക്ക് എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത് അച്ഛനും അമ്മയും നമ്മുടെ ദൈവമാണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ് കാരണം പോയ ജീവൻ തിരികെ കൊണ്ടുവരാൻ പോലും കഴിവുള്ളവരാണ് നമ്മുടെ അച്ഛനമ്മമാർ.