നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടി നോക്കൂ. കിട്ടുന്ന ഉത്തരത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയേണ്ടേ.

നമ്മളെല്ലാവരും തന്നെ മൊബൈൽ ഫോണുകൾ സ്വന്തമായി ഉപയോഗിക്കുന്നവരാണല്ലോ അതുപോലെ തന്നെ എല്ലാവർക്കും സ്വന്തമായി നമ്പറുകളും ഉണ്ടാകും ചിലപ്പോൾ ഒന്നിൽ കൂടുതൽ നമ്പറുകൾ ഉണ്ടാകും നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം നിങ്ങളുടെ മൊബൈൽ നമ്പർ എത്രയാണ് ആ സംഖ്യകളെല്ലാം കൂടി ഒരുമിച്ച് കൂട്ടുക ഇപ്പോൾ നിങ്ങൾക്ക് ഒരു ഉത്തരം കിട്ടും ആ ഉത്തരത്തിലെ അംഗങ്ങൾ പരസ്പരം കൂട്ടുകാർ അതുപോലെ കൂട്ടിക്കൂട്ടി അവസാനം ഒരേയൊരു അക്കത്തിലേക്കായി അത് ചുരുങ്ങും.

   

ഇപ്പോൾ കിട്ടിയ നമ്പർ എത്രയാണ് അതിന് പിന്നിലെ രഹസ്യം എന്താണെന്ന് പറയാം. നിങ്ങൾക്ക് കിട്ടുന്ന സംഖ്യ ഒന്ന് ആണ് എങ്കിൽ തൊഴിൽ രംഗത്ത് വളരെയധികം സഹായകമാകുന്ന നമ്പർ ആണ്. പ്രണയിതാക്കൾ ഈ നമ്പർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നെഗറ്റീവ് ആയിട്ടുള്ള ഫലമായിരിക്കും നൽകുന്നത്. ജോലിപരമായും നയതന്ത്രപരമായും വളരെ മികച്ച നമ്പർ ആണ് ഇത്. രണ്ടാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ പ്രണയിക്കുന്നവർക്കും പലതരത്തിലുള്ള സ്നേഹബന്ധങ്ങൾ കൊണ്ടുപോകുന്നവർക്കും വളരെ മികച്ച ഒരു നമ്പർ ആണ് ഇത്.

നിങ്ങൾ കൂട്ടി കെട്ടുന്ന നമ്പർ 3 ആണെങ്കിൽ കലാകായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉത്തമമായിട്ടുള്ള നമ്പർ ആണ്.4 ആണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ വന്നു ചേരുന്നതായിരിക്കും. അഞ്ചാന് കിട്ടിയത് എങ്കിൽ ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. 6 എന്ന സംഖ്യയാണ് കെട്ടുന്നത് എങ്കിൽ അതൊരു കുടുംബ നമ്പറായി ഉപയോഗിക്കാൻ പറ്റുന്നതാണ്. കുടുംബ ബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന നമ്പർ ആണ്. 7 എന്ന നമ്പർ കൂടുതൽ എനർജറ്റിക്കായി പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കുന്ന നമ്പറാണ്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വളരെ നല്ല ഒരു നമ്പർ ആണ്. ഇട്ട് എന്ന നമ്പറാണ് നിങ്ങൾക്ക് കിട്ടുന്നതെങ്കിൽ ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ പ്രതീക്ഷിക്കുന്ന വ്യക്തികൾക്കെടുക്കാൻ പറ്റിയ നമ്പർ 8 അവരെ തേടി ഭാഗ്യം വരും എന്നത് തീർച്ചയാണ്. 9 ആണ് നിങ്ങൾക്ക് കൂട്ടി കിട്ടുന്നത് എങ്കിൽ ഈശ്വര വിശ്വാസം കൂടുതലുള്ള വ്യക്തികൾ ആയിരിക്കും ഈശ്വരന്റെ കാര്യങ്ങൾ കൂടുതലും ശ്രദ്ധയോടെ ചെയ്യുന്ന വ്യക്തികൾ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *