ഇത് സുവർണ്ണ അവസരം. വിഷു ദിവസം ഈ നക്ഷത്രക്കാർ ശിവക്ഷേത്രത്തിൽ പോകൂ.

കേരളത്തിലെ ലോകത്തിലുമുള്ള എല്ലാ മലയാളികളും വിഷുവിനെ വരവേൽക്കാനുള്ള തിരക്കുകളിൽ ആയിരിക്കും അതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിൽ ആയിരിക്കും എല്ലാവരും ഇന്നേദിവസം. വിഷു എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഭഗവാന്റെ വാൽസല്യ രൂപമാണ് ഭഗവാന്റെ മനോഹര രൂപവും കണിക്കൊന്ന നിറഞ്ഞ ആ കണിയും എല്ലാം ആണ് നമുക്ക് ഓർമ്മ വരുന്നത്. അതുകൊണ്ടാണ്.

   

വിഷുവിന്റെ പുലരിയിൽ നമ്മൾ ഭഗവാനെ കാണാൻ ഓടി ചെല്ലുന്നത്. എന്നാൽ ഇന്ന് പറയാൻ പോകുന്നത് മറ്റൊരു കാര്യമാണ് ഈ വിഷുവിനെ ചിലർ ശിവക്ഷേത്രത്തിലും പോയി പ്രാർത്ഥിക്കണം എന്നുള്ളതാണ് അതായത് ഈ പറയുന്ന നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ടല്ലോ വിഷ്ണുവിന്റെ ക്ഷേത്രത്തിൽ മാത്രമല്ല ശിവക്ഷേത്രത്തിലും കൂടി.

പ്രാർത്ഥിക്കേണ്ടതാണ്. കാരണം മേട രവി സംക്രമണം നടക്കാൻ പോവുകയാണ്. ഈ ഒരു പുതിയ ദിവസം ശിവ ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാവിധ നേട്ടങ്ങളും ലഭിക്കാൻ പോകുന്ന നക്ഷത്രക്കാരാണ് ഇവർ. കാർത്തിക ആയില്യം ഉത്രം പൂരം പൂയം മൂലം രേവതി. ഇതാണ് ആ നക്ഷത്രക്കാർ ഇവർ ഉറപ്പായും ശിവക്ഷേത്രത്തിൽ കൂടി പോയി പ്രാർത്ഥിക്കേണ്ടതാണ്.

കാരണം പുതിയ വർഷത്തിൽ മേടമാസത്തിലെ രവി സംക്രമണം നടക്കാൻ പോകുന്ന ഈ വേളയിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് വളരെ കൂടുതലായി ലഭിക്കുന്നതായിരിക്കും കൃഷ്ണന്റെ ക്ഷേത്രത്തിൽ പോയി തൊഴുതു വരുമ്പോൾ നിങ്ങൾ ശിവക്ഷേത്രത്തിലും കൂടി തൊഴുത് വീട്ടിലേക്ക് പോകേണ്ടതാണ് ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ ഒരു വർഷം മുഴുവൻ നിങ്ങൾക്ക് ഐശ്വര്യം നിറയുന്നതായിരിക്കും.