രാവിലെ തന്നെ തുടങ്ങി ഓരോന്ന് നശിപ്പിക്കാൻ നിങ്ങളോടല്ലേ പറഞ്ഞത് അടുക്കളയിലേക്ക് വരരുത് എന്ന്. കുറച്ചുകാലങ്ങളായി ഫെമിന ഉമ്മയോട് കയർത്ത് സംസാരിക്കുന്നു. അവൾക്കിപ്പോൾ ഉമ്മയെ കാണുന്നത് തന്നെ വെറുപ്പാണ്. നിങ്ങൾക്ക് റൂമിൽ എവിടെയെങ്കിലും ഇരുന്നാൽ പോരെ എന്തിനാണ് എപ്പോഴും ഓരോന്ന് തട്ടിമറിച്ചിടുന്നത്. പിന്നെ കുളിക്കാത്ത നിങ്ങളെ എന്റെ മക്കളെ തൊടണ്ട കേട്ടോ. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് ദിവസവും കുളിക്കാൻ ഉമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.
തന്റെ മകനെപ്പോലെ തന്നെയായിരുന്നു മകന്റെ കുഞ്ഞുങ്ങളെയും ആയിഷ ഉമ്മ കണ്ടത്. ഫെമിന വീണ്ടും പറഞ്ഞു തുടങ്ങിയിട്ട് ഈ തള്ള കാരണം എന്റെ ഉപ്പയെയും ഉമ്മയെയും ഞാൻ കണ്ടിട്ട് തന്നെ ദിവസങ്ങളായി. അവൾ വീണ്ടും ഉമ്മയെ പറ്റി ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ പറഞ്ഞാൽ അതും അയാൾ കേൾക്കില്ല. കുറെ നാളായി ഇത് പറയുന്നത് ഉമ്മ കേൾക്കാൻ തുടങ്ങിയിട്ട് പക്ഷേ തന്റെ മകൻ അതിനു സമ്മതിക്കുമായിരുന്നില്ല.
എന്തായാലും മകനോട് തന്നെ വൃദ്ധസദനത്തിൽ ആക്കാൻ പറയണം എന്ന് ഉമ്മ തീരുമാനിച്ചു. വൈകുന്നേരം മകൻ ജോലി കഴിഞ്ഞ് കുഞ്ഞുങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിച്ച നേരെ ഉമ്മയുടെ അടുത്തേക്ക് ചെന്നു. അടിപൊളി ഒരു കാര്യമാണ് അതുപോലും ഫെമിന ഒരുപാട് എതിർത്തിരുന്നു. അമ്മയോട് വർത്താനം പറഞ്ഞിരിക്കുന്നു പോകാനിരുന്ന മകനോട് ഉമ്മ പറഞ്ഞു എന്നെ നീ എത്രയും പെട്ടെന്ന് ആകണം ഞാൻ കാരണം നിങ്ങളുടെ ഇടയിൽ യാതൊരു പ്രശ്നവും ഉണ്ടാകാൻ പാടില്ല.
ഉമ്മ പറഞ്ഞത് കേട്ട് മകൻ ഞെട്ടിയെങ്കിലും അവൻ ശരിയെന്ന് പറഞ്ഞു. ഭാര്യയോട് പറഞ്ഞപ്പോൾ ഫെമിനിയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം അയാൾ കണ്ടു. പിറ്റേദിവസം എല്ലാവരും റെഡിയായി. ഫെമിന പതിവിലും വളരെയധികം സന്തോഷമതിയായിരുന്നു ഉമ്മ തന്റെ കയ്യിലും കഴുത്തിലുമുള്ള സ്വർണം എല്ലാമിനിയുടെ കയ്യിൽ ഏൽപ്പിച്ചു ഇത് മക്കൾക്ക് വേണ്ടിയുള്ളതാണ്. ഉമ്മയോടുള്ള ദേഷ്യം അവൾ സ്വർണത്തിനോട് കാണിച്ചില്ല വണ്ടി നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു.
വീടെത്തിയതും ഫെമിനിയുടെ ഉപ്പയും ഉമ്മയും അവിടെ തന്നെ ഉണ്ടായിരുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങി ഉപ്പയെയും ഉമ്മയെയും ചെന്ന് കെട്ടിപ്പിടിച്ച് അവൾ കുറെ ഉമ്മവച്ചു. ആയിഷ ഉയയും മരുമകനേയും മകനെയും അവർ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അയാൾ പറഞ്ഞു നിങ്ങൾ രണ്ടുപേരും ഇതുവരെ റെഡിയായില്ലേ ഞാൻ ഇന്നലെ വിളിച്ചു പറഞ്ഞതല്ലേ. അതേ മരുമകനെ ഇന്നലെ പറഞ്ഞത് പ്രകാരം ഞങ്ങളെല്ലാം ഒരുക്കി വെച്ചിട്ടുണ്ട് എങ്ങോട്ടാണ് യാത്ര പോകുന്നത് വല്ല ട്രിപ്പും ആണോ.
അല്ല എന്റെ ഉമ്മയെയും നിങ്ങൾ രണ്ടുപേരെയും ഞാൻ വൃദ്ധസദനത്തിൽ ആക്കാൻ പോവുകയാണ്. ഫെമിനേഷത്തോടെ പറഞ്ഞു നിങ്ങൾ എന്തു ഭ്രാന്താണ് പറയുന്നത്. പറഞ്ഞുതീരും മുൻപ് അയാളുടെ കൈകൾ അവളുടെ മുഖത്ത് സ്പർശിച്ചു. നിന്റെ ഉപ്പയും ഉമ്മയും പറയുമ്പോൾ എനിക്ക് സങ്കടം കൊണ്ടല്ലേ അതുപോലെ തന്നെയാണ് എന്റെ ഉമ്മയെ വൃദ്ധസദനത്തിലേക്ക് ആക്കണമെന്ന് പറയുമ്പോൾ എന്റെ മനസ്സ് വേദനിച്ചത്. നിനക്കെന്റെ ഉമ്മയെ എപ്പോൾ ഉമ്മയായി കാണാൻ പറ്റുന്നോ എന്ന് നീ വന്നാൽ മതി.
മിനിയുടെ ഉപ്പ ഇതെല്ലാം കേട്ട് നടുങ്ങി നിൽക്കുകയായിരുന്നു. നീ എന്റെ മകളായി തന്നെ പിറന്നല്ലോ ഇതിലും നല്ല കുടുംബം നിനക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല. നിന്റെ ഉമ്മയെ പോലെ തന്നെയാണ് ആയിഷ ഉമ്മയും നിനക്ക്. രമണീയ വീട്ടിലാക്കി തിരികെ പോരുന്ന ആയിഷ ഉമ്മയെയും ഭർത്താവിനെയും അടുത്തേക്ക് ഓടിച്ചെന്ന് ആയിഷയെ അവൾ കെട്ടിപ്പിടിച്ചു. ഉമ്മ ഇനി ഞാനൊരു തെറ്റും ചെയ്യില്ല ഞാനും നിങ്ങളോടൊപ്പം വരുന്നു. വീട്ടിലേക്ക് കയറി അടയ്ക്കുമ്പോൾ അകത്തേക്ക് കയറാനായി ഉമ്മയെ സഹായിക്കുന്നഫെമിനായെ ആയിരുന്നു അയാൾ കണ്ടത്.