പരിമിതമായ സൗകര്യങ്ങൾ ഉള്ളതെങ്കിലും അവന്റെ കഴിവുകൾ അതിൽ ഒതുങ്ങുന്നത് അല്ലായിരുന്നു.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു വീഡിയോ ഉണ്ട് പരിമിതമായി സൗകര്യങ്ങൾ കൊണ്ട് തന്നെ കഴിവുകൾ പ്രകടമാക്കിയ ഒരു കൊച്ചു മിടുക്കൻ അതേപോലെ പോൾ വാൾട്ട് എന്ന സ്പോർട്സിനും വെറും കമ്പുകൾ കൊണ്ട് തകർന്നു ഉയർത്തി ചാടിയ മിടുക്കനായ കുട്ടി ഒരു പരിശീലനവും ലഭിക്കാതെ തന്നെ കഴിവുകൾ പ്രകടമാക്കിയ കൊച്ചുമിടുക്കൻ റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആയതോടെ ആ കൊച്ചു മിടുക്കൻ ആരാണ്.

   

എന്നറിയാനുള്ള ആകാംഷലായിരുന്നു സോഷ്യൽ ലോകം ഇപ്പോഴിതാ അന്വേഷണത്തിന്റെ ഒടുവിൽ ആ കൊച്ചു മിടുക്കൻ ആരാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ കാസർഗോഡ് സ്വദേശിയാണ് ആ കുട്ടി. കൊച്ചു മിടുക്കനായ അഫ്സൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. തികച്ചും നിർധനമായ കുടുംബത്തിലെ ഒരു കുട്ടിയാണ് ഇത്.

എന്നാൽ അവന്റെ ഉള്ളിലെ കായിക പ്രതിമയെ തിരിച്ചറിഞ്ഞത് അയൽവാസിയായ ഒരു വിഡ്ഢിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കുട്ടിക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുക്കാൻ എല്ലാവരും തന്നെ മുന്നോട്ടു വരികയായിരുന്നു.

അവിടുത്തെ ഒരു സ്പോർട്സ് അക്കാദമിയിൽ കുട്ടിയെ തിരഞ്ഞെടുക്കുകയും അവനെ കൃത്യമായി രീതിയിലുള്ള പരിശീലനങ്ങൾ കൊടുക്കാം എന്ന് അവർ ഉറപ്പുനൽക്കുകയും ചെയ്തു. ഭാവിയിലെ ഒരു വലിയ കായികതാരമായി ഈ കുട്ടി വളർന്ന് വരുമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല കാരണം അവന്റെ കഴിവും അവന്റെ പരിശീലനവും അത്തരത്തിലുള്ള തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *