ഓട്ടോക്കാരനെ ഉപേക്ഷിച്ച് പോയ യുവതി വർഷങ്ങൾക്ക് ശേഷം അയാളുടെ നിലകണ്ട് ഞെട്ടി.

വിവാഹത്തിനു ശേഷമുള്ള തിരുമ്മിനു പോയതായിരുന്നു വിനുവും ഭാര്യയും. എന്നാൽ ഒരു മണിക്കൂറിനു ശേഷം വിനു മാത്രം വീട്ടിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും ഞെട്ടി. നീ മാത്രം എന്താ തിരിച്ചുവന്നത് അവളെവിടെ. അവൾ നമ്മളെ ചതിച്ചു. എല്ലാവർക്കും തന്നെ വലിയ അതിശയമായി വിവാഹം കഴിഞ്ഞ് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂ കൂടെ അവൾ ഒരു കത്തും അവർക്ക് മുന്നിലേക്ക് നീട്ടി. ഞാൻ പെട്രോൾ അടിക്കുന്നതിനു വേണ്ടി പാമ്പിലേക്ക് കയറിയതാണ്. ഒന്ന് ബാത്റൂമിൽ പോകാൻ വേണ്ടി ഞാൻ മാറിയതും തിരികെ വന്നപ്പോൾ അവളെ കാണാനില്ല അവിടെയുള്ള ഒരാളാണ് പറഞ്ഞത് അവൾ ബാഗ് എടുത്ത് മറ്റൊരു ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കണ്ടു എന്ന്.

   

അവളെ ഇനി തിരക്കണ്ടാ എന്നും കാമുകന്റെ കൂടെ പോവുകയാണെന്നും കട്ടിൽ എഴുതിയിരുന്നു എല്ലാവർക്കും തന്നെ സങ്കടമായി കല്യാണവീട് ഒരു മരണ വീടിന്റെ പ്രതീതിയായി ഉണ്ടാക്കിയത്. വിനു വീട്ടിൽ മാത്രം ഒതുങ്ങി കൂടാൻ തുടങ്ങി എന്നാൽ കൂട്ടുകാരോട് നിർബന്ധപ്രകാരം അവൻ വീണ്ടും ഓട്ടോറിക്ഷ എടുത്ത് ഇറങ്ങി. ഡിഗ്രി നല്ല മാർക്കോടുകൂടി പാസായി എങ്കിലും ജോലി ഒന്നും ആകാത്തത് കൊണ്ടാണ് അവൻ ഓട്ടോറിക്ഷ എടുത്ത് ഓടാൻ തുടങ്ങിയത്. വീട്ടിൽ പിന്നെയും സന്തോഷം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നില്ല അവൻ ദിവസം ദൂരം കള്ളുകുടിച്ച് വരുവാൻ തുടങ്ങി പിന്നീട് നില വളരെ ഗുരുതരമായപ്പോൾ അഡിക്ഷൻ സെന്ററിലേക്ക് ആക്കാൻ എല്ലാവരും തീരുമാനിച്ചു.

ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും ഇനിയും ഒരുപാട് മുന്നേറാം എന്നും നിരവധി കൗൺസിലുകളിലൂടെ വിനുവിന്റെ സ്വഭാവം മാറി തുടങ്ങിയിരുന്നു. സർക്കാർ ജോലി നേടിയെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നടത്തിയത് അത് ഫലം കണ്ടു. എന്നാൽ ഒരു ക്ലാരിറ്റിന്റെ ജോലിയിൽനിന്ന് വലിയൊരു ജോലിയിലേക്ക് എത്തുന്നതിന് അവൻ വീണ്ടും പഠനം ആരംഭിച്ചു അത് വില്ലേജ് ഓഫീസിൽ ഓഫീസറായി നിയമനത്തിൽ എത്തുന്നതിലേക്ക് നയിച്ചു ഇപ്പോൾ അവന്റെ ജീവിതം വളരെ സന്തോഷത്തിലാണ് രണ്ടാമതും ഒരു വിവാഹം കഴിച്ചു അതിൽ മൂന്ന് പെൺകുട്ടികളും ഉണ്ട്.

ജീവിതം സന്തോഷത്തിൽ പോവുകയായിരുന്നു അന്ന് മൂത്ത മകളുടെ പിറന്നാൾ ദിവസമാണ്. കുട്ടിക്ക് വേണ്ടി സമ്മാനങ്ങൾ എല്ലാം വാങ്ങി ജോലികൾ തീർക്കാൻ ഒരുങ്ങുമ്പോൾ ആയിരുന്നു ഒരു അമ്മയും കുട്ടിയും അച്ഛനും മുന്നിൽ വന്നിരുന്നത് കണ്ണീർത്തി നോക്കിയപ്പോൾ അവന്റെ മനസ്സിലേക്ക് ആ പഴയ ഓട്ടോറിക്ഷ ദിനങ്ങൾ ആണ് കയറി വന്നത് അവൾ തന്നെ. ഫയൽ തുറന്നു നോക്കിയപ്പോഴാണ് വിധവ പെൻഷൻ വേണ്ടിയുള്ള പേപ്പറുകൾ ഒപ്പിടാൻ വേണ്ടി വന്നിരിക്കുകയാണ്. അവളുടെ അച്ഛൻ പറഞ്ഞു മോനോട് ഇവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ ഇവൾക്ക് തന്നെ ലഭിച്ചു.

ഇവൾക്ക് രണ്ടാമതൊരു കുഞ്ഞി വേണമെന്ന് ആഗ്രഹിച്ചത് കൊണ്ട് ആശുപത്രിയിൽ ടെസ്റ്റ് ചെയ്യാൻ പോയതാണ് അപ്പോഴാണ് മനസ്സിലായത് അവളുടെ ഭർത്താവിനെ കുട്ടികൾ ഉണ്ടാകില്ല എന്നത് അതുകൊണ്ട് തന്നെ ആദ്യത്തെ കുട്ടി ആരുടേതാണ് എന്ന് സംശയവും ഉണ്ടായി പിന്നീട് മുഴുവൻ സമയവും മദ്യപാനവും അത് ആരോഗ്യം മോശമാക്കി അവൻ മരണപ്പെട്ടു. ഇന്ന് ഈ കുഞ്ഞിനെ പിറന്നാളാണ് 10 വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ മുഖത്തേക്ക് ആയിരുന്നു വിനു നോക്കി നിന്നത് തന്റെ മുന്നിലുള്ള സമ്മാനം കുഞ്ഞിനെ നേരെ നീട്ടുകയായിരുന്നു അത് അവരിൽ ഒരു സന്തോഷം ഉണ്ടാക്കുന്നത് കണ്ടു. പക്ഷേ പിറന്നാൾ സമ്മാനം കാത്തിരിക്കുന്ന തന്റെ മകളുടെ ഫോൺ അവിടെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *