നമ്മളാരെയെങ്കിലും മനസ്സറിഞ്ഞ് സ്നേഹിക്കുകയാണെങ്കിൽ നമ്മളെ ആവശ്യസമയങ്ങളിൽ സംരക്ഷിക്കുവാൻ ദൈവം ആരെയെങ്കിലും കൊണ്ടുവന്ന് തരുക തന്നെ ചെയ്യും. തെരുവുകളിൽ റോഡിന്റെ അറിവുകളിൽ എല്ലാം തന്നെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ഒരുപാട് ജീവിതങ്ങളെ നമ്മൾ ദിവസവും കാണുന്നവരാണല്ലോ ഒരു നേരത്തെ ഭക്ഷണത്തിന് പോലും അവർക്ക് ചിലപ്പോൾ സാധിച്ച വരില്ല.
അതുപോലെ മഴയും മഞ്ഞും കൊണ്ട് സ്വന്തമായി ഒരു വീട് പോലുമില്ലാതെ ആയിരിക്കും അവർ കഴിയുന്നത്. ഇതുപോലെയുള്ള ജീവിതങ്ങൾ കാണുമ്പോൾ നമ്മളാൽ കഴിയുന്ന രീതിയിൽ അവരെ സഹായിക്കുകയല്ലേ വേണ്ടത്. അത് തന്നെയാണ് ഇവിടെ ഈ യുവാവ് ചെയ്തിരിക്കുന്നത് റോഡിലൂടെ അയാൾക്ക് മുന്നിലേക്ക് ഒരുപാട് ഭക്ഷണസാധനങ്ങൾ ആണ് ആ യുവാവ് നൽകിയത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു.
ആ യുവാവ് എന്നാൽ ഒരു നേരത്തെ ഭക്ഷണം നൽകിയ ആ വ്യക്തിയെ ദൈവതുല്യൻ ആയിട്ടാണ് അയാൾ കണ്ടത്. ഭക്ഷണം ലഭിച്ചതും ആ യുവാവിന്റെ കാലുകൾ തൊട്ട് നന്ദി പറയാനാണ് അയാൾ ശ്രമിച്ചത് പക്ഷേ ആ യുവാവ് സമ്മതിച്ചില്ല. മനുഷ്യനായാൽ മനസാക്ഷി ഉണ്ടാവുക തന്നെ വേണം നമ്മൾ മറ്റുള്ളവരെ ഒന്നും പ്രതീക്ഷിക്കാതെ സംരക്ഷിക്കുമ്പോഴും സഹായിക്കുമ്പോഴും മാത്രമേ നമുക്ക് ഒരു ആവശ്യം വരുമ്പോൾ ആരെങ്കിലും നമ്മളെ സഹായിക്കുകയുള്ളൂ.
അല്ലെങ്കിൽ ദൈവമായി നമ്മളെ സഹായിക്കാൻ ആരെയെങ്കിലും കൊണ്ടുവന്ന് തരുക തന്നെ ചെയ്യും. അയാൾ നല്ല കാലത്ത് ചെയ്ത പുണ്യങ്ങളുടെ ഫലമായിരിക്കും ആരും പറയാതെയും അയാൾ ചോദിക്കാതെയും ഇതുപോലെയുള്ള സഹായങ്ങൾ അയാൾക്ക് ലഭിക്കുന്നത്.