ദിവസം ദൂരം തനിക്ക് ഭക്ഷണം തന്നിരുന്ന അമ്മ കിടപ്പിലായപ്പോൾ അമ്മയെ കാണാൻ വേണ്ടി വന്ന കുരങ്ങന്റെ സ്നേഹം കണ്ടോ. മൃഗങ്ങൾ മനുഷ്യരോട് സ്നേഹം കാണിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ് ഇപ്പോൾ മനുഷ്യനെക്കാൾ സ്നേഹം മൃഗങ്ങൾക്കാണ് എന്ന് തെളിയിക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് കുരങ്ങന്മാരുടെ പലതരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാർ ഉണ്ടല്ലോ.
പലപ്പോഴും നമ്മളെ പറ്റിച്ച് കടന്നുകളയുന്നവരായിട്ടാണ് നമ്മൾ കണ്ടിട്ടുള്ളത് നമ്മൾ ഭക്ഷണം കൊടുക്കുമ്പോൾ നമ്മുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു കൊണ്ടുപോയി ഓടി മരത്തിൽ കയറുന്നതല്ല നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇവർ മനുഷ്യന്മാരുമായി വളരെ അടുത്ത ഇടപഴുകുന്നതിന്റെ വീഡിയോകൾ വളരെ ചുരുക്കം മാത്രമാണ് കാണാറുള്ളത്.
ഇവിടെ ഇതാകുരങ്ങന്മാരോട് നമുക്ക് വളരെയധികം സ്നേഹം തോന്നും. എല്ലാദിവസവും ഭക്ഷണം നൽകിയിരുന്ന അമ്മയെ കുരങ്ങനെ എത്രത്തോളം സ്നേഹിച്ചിട്ടുണ്ട് എന്നുള്ളത് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം അമ്മയെ കാണാതായപ്പോൾ തന്നെ വീടിന്റെ ഉള്ളിലേക്ക് കടന്നു വരികയും വയ്യാതെ കിടക്കുന്ന അമ്മയുടെ അടുത്ത് അവൻ കിടക്കുകയുംഅമ്മയുടെ മുകളിൽ കയറിയിരുന്ന് അമ്മയെ കഴുത്തിലൂടെ കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത്.
സ്നേഹത്തോടെ അമ്മ കുരങ്ങനെ തലോടുന്നതും വീഡിയോയിൽ കാണാം. സമയം അമ്മയുടെ കൂടെ കിടന്ന് അമ്മയെ സ്നേഹിച്ച കുരങ്ങൻ വന്ന വഴി തന്നെ തിരികെ പോകുന്നതും കാണാനായി സാധിക്കും. മൃഗങ്ങൾക്ക് ഇത്രയും സ്നേഹമുണ്ടോ എന്ന് നമ്മൾ തികച്ചും അതിശയിച്ചു പോകുന്നതാണ്.