12 വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ. അവൾ പറഞ്ഞു സത്യം കേട്ട് ജയിൽ വാഡൻ പൊട്ടി കരഞ്ഞു പോയി.

അസുഖം മൂലം 12 വയസ്സുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന് ഒരു അമ്മ. എല്ലാ പത്രത്തിന്റെയും മുൻനിരയിലുള്ള വാർത്ത അതായിരുന്നു ആർക്കും തന്നെ വിശ്വസിക്കാൻ സാധിച്ചില്ല എങ്ങനെയാണ് ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ കൊല്ലാൻ സാധിക്കുന്നത്. മോളെ ഈ പെണ്ണിനെ നിന്റെ ജയിലിലേക്ക് തന്നെയല്ലേ കൊണ്ടുവരുന്നത്. അതേ അമ്മയെ ഇവിടെയുള്ളത് ഞാൻ വാടാനായി ഇരിക്കുന്ന ജയിൽ മാത്രമാണല്ലോ നാളെ ഞാൻ പോകുമ്പോൾ കാണും ആ സ്ത്രീയെ. എല്ലാ വാർത്തകളിലും അതുതന്നെയായിരുന്നു ചർച്ച ചെയ്തുകൊണ്ടിരുന്നത്

   

മാത്രമല്ല പിറ്റേദിവസം ജയിലിലേക്ക് പോയപ്പോഴും അവിടെ എല്ലാവർക്കും ചർച്ച ഇതുതന്നെയാണ് എങ്കിൽ തന്നെ അവളെ കാണാൻ ഞാൻ തീരുമാനിച്ചു. അവളുടെഅടുത്തേക്ക് എത്തിയപ്പോഴേക്കും കൂടെ പലരും കൂടി നിൽക്കുന്നു ഒരുപാട് ആളുകൾ എല്ലാം ചേർന്ന് അവളെ ഉപദ്രവിക്കുന്നതാണ് ഞാൻ കണ്ടത്. ഇതുപോലെ കുറ്റം ചെയ്തു വന്നവർക്കെല്ലാം ജയിലിൽ മറ്റ് സ്ത്രീകളുടെ വക ശിക്ഷ കിട്ടുന്നത് സ്വാഭാവികമാണ്. പലതരത്തിലുള്ള കഥകൾ ആയിരുന്നു അവിടെ കേട്ടത് അവൾക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിന് തടസ്സമായതു കൊണ്ടാണ് കുഞ്ഞിനെ കൊന്നുകളഞ്ഞതും എന്നും

ഉള്ള തരത്തിൽ പല കഥകളും ശരിയായ കാര്യം എന്താണ് എന്നറിയാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവളെ എന്റെ അടുത്തേക്ക് കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിന്റെ ഭയം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. പേടിക്കണ്ട സുനിത ഇരിക്കൂ. ശരിക്കും എന്താണ് സംഭവിച്ചത് എന്തിനു വേണ്ടിയാണ് നീ നിന്റെ മകളെ കൊന്നത്. ആദ്യം പറയാം അടിച്ചുവെങ്കിലും എന്റെ ശബ്ദമുയർന്നപ്പോൾ അവൾ പറയാൻ തുടങ്ങി എനിക്കൊന്നുറങ്ങണം 12 വർഷമായി ഞാൻ ഉറങ്ങാത്തത് എനിക്കൊന്നുറങ്ങണം.

18 വയസ്സിൽ ഒരു ബാധ്യത തീർക്കും പോലെ വിവാഹം കഴിപ്പിച്ച അയച്ചതാണ് ഉടനെ തന്നെ ഒരു മകൾ ജനിക്കുകയും ചെയ്തു അവൾക്കാണെങ്കിൽ ഒരു ജനിതക രോഗമാണ്. സംസാരിക്കാനോ ഒന്നും സാധിക്കില്ല കിടപ്പ് തന്നെയാണ് ഇടയ്ക്ക് കണ്ണിൽ മരുന്ന് ഒഴിച്ചുകൊടുക്കണം വരണ്ടു പോകാതിരിക്കാൻ നാവും നനച്ചു കൊടുക്കണം ഇടയ്ക്ക് ശ്വാസം കിട്ടാതെ എഴുന്നേൽക്കുമ്പോൾ ശ്വാസം കൊടുക്കണം ഉറങ്ങാൻ പാടില്ല. ഇത്രയും നാൾ ഉറക്കം ഒഴിഞ്ഞു ഞാൻ അവളെ നോക്കി ആദ്യം എല്ലാം സെപ്പറിയായിരുന്നു എന്റെ ഭർത്താവ് ഉപേക്ഷിച്ചുപോയി എല്ലാവരും ഉപേക്ഷിച്ചു.

ഒരു വാടക വീട്ടിലേക്ക് ഞാൻ മാറി അവിടെ അമ്മ നോക്കാൻ ഉണ്ടായിരുന്നു ആദ്യമെല്ലാം എല്ലാവരും സഹായിച്ചു പിന്നീട് ഞാനൊരു തുണി കടയിൽ ജോലിക്ക് പോയി പക്ഷേ അമ്മ മരിച്ചുപോയി ഇപ്പോൾ ആരും നോക്കാനില്ല. ഇനിയും എന്റെ മകൾ ഇതുപോലെ കഷ്ടപ്പെടുന്നത് എനിക്ക് കാണാൻ സാധിക്കില്ല അതുകൊണ്ടാണ് ഞാനും അവളും ജീവൻ അവസാനിപ്പിക്കാൻ നോക്കിയത്. കാരണം അവൾ വളർന്നുകൊണ്ടിരിക്കുകയാണ് ചുറ്റുമുള്ള ആളുകളുടെ സ്വഭാവം എന്താണെന്ന് നമുക്ക് പറയാൻ സാധിക്കില്ല.

ഭയമാണ് സാർ എല്ലാവരെയും എനിക്ക് ഭയമാണ് കാരണം എനിക്ക് ഒരു പെൺകുഞ്ഞാണ്. അതുകൊണ്ടാണ് വിഷം കൊടുത്ത് അവളെ ആദ്യം എന്റെ കൈകൊണ്ട് തന്നെ കൊന്നുകളഞ്ഞത് അവൾ മരിച്ച ഉറപ്പാക്കി അല്ലാതെ എനിക്ക് മരിക്കാൻ സാധിക്കില്ല പക്ഷേ അവസാനത്തെ അവളുടെ വേദന കണ്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി അങ്ങനെയാണ് ഞാൻ പിടിക്കപ്പെട്ടത്. ഇനിയെങ്കിലും എനിക്കൊന്നുറങ്ങണം സാറേ. കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി ആരും ഒന്നും ചെയ്യില്ല സുഖമായി ഉറങ്ങാം. പക്ഷേ എനിക്കറിയാം ഇതിന്റെ കുറ്റബോധം ഇനി നിന്നെ ഒരിക്കലും മറക്കില്ല എന്നത്.

Leave a Reply

Your email address will not be published. Required fields are marked *