പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് ജനിച്ച ഇരട്ട കുട്ടികൾ. ഇവരെ കണ്ട് ഡോക്ടർമാർ വരെ പേടിച്ചുപോയി.

ഒരു കുഞ്ഞിന്റെ ജനനം എന്ന് പറയുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ്. ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ കുട്ടികളും വളരെയധികം സ്പെഷൽ തന്നെയാണ്. ഇവിടെ ഇതാ വ്യത്യസ്ത തരത്തിലുള്ള ഒരു ജനനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയാണ് ഞങ്ങളുടെ ചങ്കിടിപ്പ് നിന്നുപോയ നിമിഷങ്ങൾ എന്നാണ് ഡോക്ടർമാർ ചിത്രങ്ങൾ പങ്കുവെച്ച് അടിക്കുറിപ്പ് നൽകിയത്.

   

ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെയാണ് ഭൂമിയിലേക്ക് പിറന്നു വീണത് അതിനെ പിന്നിൽ ഒരു കാരണം കൂടിയുണ്ട് ഇവൾ മാനോ മാനോ ഇരട്ടക്കുട്ടികളാണ് അതായത് ഇവരെ രണ്ടുപേരെയും തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ട് ആണ് എന്തിന് ഇവരുടെ ഫിംഗർ പ്രിന്റ് പോലും ഒരുപോലെ ആയിരിക്കും മുൻപും ഇതുപോലെയുള്ള ഇരട്ട കുട്ടികൾ ജനിച്ചിട്ടുണ്ട്

എങ്കിലും ഇതുപോലെ കെട്ടിപ്പിടിച്ചുകൊണ്ട് ആരും തന്നെ ഭൂമിയിലേക്ക് പിറന്ന വീണിട്ടില്ല. ഇതുപോലെയുള്ള ഇരട്ട കുട്ടികൾ ജനിക്കാൻ 50% മാത്രമേ ചാൻസ് ഉള്ളൂ പക്ഷേ ഈ സഹോദരിമാർ കെട്ടിപ്പിടിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഭൂമിയിലേക്ക് പോകുന്നു ചിലപ്പോൾ കഴുത്തിൽ കെട്ടി വീണെല്ലാം ഇതുപോലെയുള്ള കുട്ടികൾ മരണത്തിന് ഇടയാകാറുണ്ട്

. ഈ കുട്ടികൾ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ അതാണ് സംശയിച്ചത് പക്ഷേ അവർ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല രണ്ടുപേരും സുഖമായിരിക്കുന്നു രണ്ടുപേരെയും തിരിച്ചറിയാൻ പ്രയാസമാണ് എന്നും കയ്യിലെ പോളിഷ് നോക്കിയാണ് തിരിച്ചറിയുന്നത് എന്നുമാണ് അമ്മ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *