താൻ ഗർഭിണിയാണെന്ന് സത്യം തിരിച്ചറിഞ്ഞ് പൂച്ച. പിന്നീട് സംഭവിച്ചത് കണ്ടോ.

ഓല എന്ന പൂച്ചയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത് തെരുവിൽ നിന്നും വളരെ ദയനീയമായ അവസ്ഥയിൽ കിട്ടിയ പൂച്ചയാണ് ഷെൽട്ടർ ഹോമിൽ എത്തിയതോടെ പൂച്ചയുടെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി കാണാൻ വളരെ ക്യൂട്ട് ആയതുകൊണ്ട് തന്നെ പൂച്ചയെ എല്ലാവരും വളരെയധികം സ്നേഹിച്ചിരുന്നു.

   

മാത്രമല്ല എല്ലാവരുമായി പെട്ടെന്ന് പൂച്ച ഇണങ്ങുകയും ചെയ്തിരുന്നു എങ്കിലും ദത്തെടുക്കുന്നതിനു വേണ്ടി ആരും തന്നെ വന്നില്ല അപ്പോഴാണ് ഡോക്ടർമാർ പൂച്ചയെ സ്കാനിംഗ് ചെയ്യാൻ വേണ്ടി നിർദേശിച്ചത് ഇപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഉള്ള പൂച്ചയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പൂജയുടെ നീ ഗർഭിണിയാണ് എന്ന് പറഞ്ഞതും പൂച്ച മോണിറ്ററിൽ നോക്കി കൂടെ വന്ന ആളെ ഒരു നോട്ടം.

ഗർഭിണിയോ ഞാനോ എന്ന തലക്കെട്ട് നൽകിയാണ് ഹെൽത്ത് ഹോമിലെ ജീവനക്കാരൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു ലക്ഷക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിൽ ലഭിച്ചത് അതുകൊണ്ടുതന്നെ പൂച്ചയുടെ സമയവും തെളിഞ്ഞു.

പൂച്ചയെ ഒരാൾ ഏറ്റെടുത്തു മൂന്ന് ആഴ്ചയ്ക്ക് ശേഷം പ്രസവിക്കുകയും ചെയ്യും നാലോ അഞ്ചോ കുട്ടികൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത് പൂച്ചയും കുട്ടിയും തന്റെ അടുത്ത് സുരക്ഷിതരായിരിക്കും എന്ന് പൂച്ചക്കുട്ടിയെ ദത്തെടുത്ത വ്യക്തി പറയുകയും ചെയ്തു.

https://youtu.be/sR5UtV55ed0

Leave a Reply

Your email address will not be published. Required fields are marked *