സ്വന്തമക്കളെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ അവരെ എത്രത്തോളം ആയിരിക്കും ശ്രദ്ധിക്കുക എന്നതും സ്നേഹിക്കുക എന്നതും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അതിൽ നിന്നും വ്യത്യസ്തമാണ്. ചേട്ടനോ ചേച്ചിയോ ഉണ്ടെങ്കിൽ അമ്മയുടെയും അച്ഛന്റെയും സ്ഥാനമായിരിക്കും താഴെയുള്ളവർ നൽകുന്നത്.
അവരെ അങ്ങനെയായിരിക്കും അവർ നോക്കുന്നത് ഇവിടെയിടാം സ്വന്തം അനിയത്തിയെ വളരെ ശ്രദ്ധയോടെ കരുതലോടെ നോക്കുന്ന ഒരു ചേട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഴ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു വെള്ളമുള്ളതുകൊണ്ട് അനിയത്തിക്ക് റോഡ് മുറിച്ചു കിടക്കാൻ സാധിക്കില്ല എന്ന് ചേട്ടന് നന്നായിട്ട് അറിയാം.
അതുകൊണ്ട് തന്നെ അവളെ സുരക്ഷിതമായി അപ്പുറത്തേക്ക് എത്തിക്കുന്നതിന് വേണ്ടി മുട്ടോളം വെള്ളം നിറഞ്ഞിരിക്കുന്ന റോഡിലൂടെ അവളെ ചുമരിൽ ഏന്തി കൊണ്ട് അവൻ നടക്കുകയാണ്. സ്കൂൾ യൂണിഫോമും ബാഗും എല്ലാം ഇട്ട് നിൽക്കുന്ന അനിയത്തിയുടെ വസ്ത്രങ്ങളിൽ കേടു പോലും വരാത്ത രീതിയിൽ അവൻ ശ്രദ്ധയോടെ മുറിച്ചു കിടക്കാൻ സഹായിക്കുകയാണ്.
ഇത് കാണുമ്പോൾ തന്നെ അറിയാം ഇത്രത്തോളം അവളുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്ന ചേട്ടൻ അവളുടെ ജീവിതത്തിൽ എത്രത്തോളം ശ്രദ്ധ നൽകും എന്നത് ഇത്രയും സ്നേഹമുള്ള ചേട്ടനെ കിട്ടിയത് തന്നെയാണ് അനിയത്തിയുടെ ഏറ്റവും വലിയ മഹാഭാഗ്യം.