ഭൂമിക്കടിയിലും ഉറുമ്പുകൾ നിർമ്മിച്ച വലിയ അത്ഭുതം കാണണോ. സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കുറുമ്പുകളുടെ കൊട്ടാരം.

ഈ ഭൂമിയിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും തന്നെ തുല്യ അവകാശമാണുള്ളത് എല്ലാവരും അവരുടെ ആയിട്ടുള്ള ഒരു സ്പേസ് ഈ ഭൂമിയിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട് നമ്മൾ താമസിക്കാൻ വേണ്ടി വീടുകൾ ഉണ്ടാക്കുന്നത് പോലെ ഓരോ ജീവജാലങ്ങളും അവർക്ക് താമസിക്കാനുള്ള ഇടങ്ങൾ സ്വയം കണ്ടെത്തുന്നു. അതിലെല്ലാം തന്നെ നമുക്ക് ഒരുപാട് സൗന്ദര്യം കാണാൻ സാധിക്കും കാരണം ഓരോ ജീവജാലങ്ങളും നിർമ്മിക്കുന്നത് ഓരോ തരത്തിലുള്ള വാസസ്ഥലങ്ങൾ ആണ്.

   

നമ്മൾ നിരവധി തരത്തിലുള്ള വീടുകൾ നിർമ്മിക്കുന്നത് പോലെ ഓരോ പക്ഷി ജീവജാലങ്ങളും അവർക്ക് താമസിക്കാൻ പറ്റുന്ന രീതിയിലുള്ള വലിയ വൈവിധ്യമാർന്ന വീടുകളാണ് ഉണ്ടാക്കുന്നത്. ഇവിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉറുമ്പുകളുടെ ഒരു വീടാണ് നമുക്കറിയാം ഉറുമ്പുകൾ കൂട്ടമായിട്ടാണ് താമസിക്കാനുള്ളത് അവർ കൂടുതലും ഭൂമിയുടെ അടിയിൽ ആയിരിക്കും.

വീടുകൾ നിർമ്മിക്കുന്നത്. അത്തരത്തിൽ ഒരു ഉറുമ്പുകളുടെ വീടാണ് ഇപ്പോൾ വൈറലായി മാറുന്നത് ചെറിയ ഒരു പുറ്റ് കണ്ടതിൽ തുടങ്ങി തിരഞ്ഞു നോക്കിയപ്പോഴാണ് ഭൂമിക്ക് അടിയിലെ ഒരു വലിയ സ്ഥലം മുഴുവനായി അവർ നിർമ്മിച്ചിരിക്കുന്ന വലിയ കൊട്ടാരം പോലെയുള്ള വീട് കാണാൻ കഴിഞ്ഞത്. ഈ ചെറിയ ജീവജാലങ്ങൾ കൊണ്ട് ഇത്രയും വലിയൊരു ഇടം എങ്ങനെയാണ് അവർ നിർമ്മിച്ചിട്ടുണ്ടാവുക വലിയ അത്ഭുതം തന്നെയാണ്.

അവക്കെല്ലാം തന്നെ നിമിഷനേരത്തെ ആയുസ്സ് മാത്രമേ ചിലപ്പോൾ ഉണ്ടാവുകയുള്ളൂ എങ്കിൽ തന്നെയും അതിന്റെ ഒരു ഭംഗിയും മേന്മയും വളരെ മികച്ചത് തന്നെയാണ്. ഇത്തരം കൗതുകങ്ങൾ എല്ലാം തന്നെ നമ്മൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാക്കണമെങ്കിൽ മാത്രമേ ഓരോ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.