ഈ ചേട്ടൻ മാത്രം മതി അനിയത്തിക്ക് കൂട്ടിന്. മറ്റാരുമില്ലെങ്കിലും ഈ ചേട്ടനും ഉണ്ടാകും.

ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹത്തിന്റെ മുന്നിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും. പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങളുടെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ അതുപോലെ തന്നെ സഹോദരങ്ങളെ ദ്രോഹിക്കുന്ന മറ്റ് സഹോദരികളുടെ വീഡിയോയും കാണാറുണ്ടല്ലോ. പക്ഷേ ഈ സഹോദരങ്ങളുടെ സ്നേഹം കണ്ടാൽ ആരുടെയും കണ്ടു നിറഞ്ഞു പോകും.

   

കോരിച്ചൊരിയുന്ന മഴയത്ത് റോഡ് മുഴുവൻ വെള്ളം കയറിയപ്പോൾ യൂണിഫോം എല്ലാം ഇട്ട് സ്കൂളിലേക്ക് പോകാൻ റെഡിയായി സുന്ദരിയായി നിൽക്കുന്ന തന്റെ അനിയത്തിക്ക് പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ സ്നേഹമുള്ള ഈ ചേട്ടൻ ചെയ്തത് കണ്ടോ. തന്റെ അനിയത്തിയുടെ പേരിൽ ഒരു തരി പോലും വെള്ളം ആകാതെ അവൻ അനിയത്തിയെ തന്റെ പുറത്തു കയറ്റി മുട്ടോളം വെള്ളമുള്ള ആ റോഡ് അവൻ കടക്കുകയാണ്.

എന്റെ ചേട്ടൻ തന്റെ സുരക്ഷിതമായി എത്തിക്കും എന്ന് വിശ്വാസത്തിൽ അവൾ ചേട്ടനെയും കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. യൂണിഫോം എല്ലാം വിട്ട് കൊച്ചു ബാഗും തോളിൽ ഇട്ട് ചേട്ടന്റെ പുറത്ത് കയറി പോകുമ്പോൾ അവൾ അനുഭവിച്ച സുരക്ഷിതത്വം അത് വളരെ വലുതാണ് തന്റെ ചേട്ടൻ തന്നെ കൈവിടില്ല .

എന്ന് അവൾക്ക് നല്ലതുപോലെ അറിയാം. പോലെ തന്നെ അനിയത്തിയുടെ സംരക്ഷണം ഉത്തരവാദിത്തമാണ് എത്തും. തനിക്ക് സ്വന്തമായി ലോകത്ത് അവളാണ് ഉള്ളത് എന്നും ചേട്ടന് അറിയാവുന്നത് കൊണ്ട് തെറ്റ് അവളുടെ കാര്യത്തിൽ ചേട്ടൻ കൂടുതൽ ഉത്തരവാദിത്വമുള്ളവരാണ്. ഇതുപോലെ ഒരു ചേട്ടനെ കിട്ടിയത് തന്നെയാണ് ആ കൊച്ചിന്റെ ഏറ്റവും വലിയ ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *