മനുഷ്യത്വം ഏറെയുള്ള ഈ ഡ്രൈവറെ കണ്ടോ. ഇതുപോലെ ഒരു കാഴ്ച മനസ്സിനെ ഏറെ സന്തോഷിപ്പിക്കും.

നമ്മളെല്ലാവരും തന്നെ ബസ്സിൽ യാത്ര ചെയ്യുന്നവരാണ് ചില ബസുകൾ നമ്മൾ പോകുമ്പോൾ ആരെയും അവർ പരിഗണിക്കാതെ വേഗത്തിൽ പോകുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് അത് പലതരത്തിലുള്ള അപകടങ്ങളിലേക്ക് വഴി വയ്ക്കുന്നത് നമ്മൾ നിത്യവും സോഷ്യൽ മീഡിയയിൽ കാണുന്നതുമാണ് ചിലർ ആണെങ്കിലും യാത്രക്കാരെ നോക്കാതെയാണ് പോകാറുള്ളത്.

   

എന്നാൽ ചിലർ എല്ലാവരെയും കയറ്റി പോവുകയും ചെയ്യും ഇവിടെ ഇതാ എല്ലാ ഡ്രൈവർമാർക്കും ഒരു മാതൃക ആകുകയാണ് ഇവിടത്തെ ഡ്രൈവർ. അതൊരു കെഎസ്ആർടിസി ബസ് ആയിരുന്നു. സാധാരണ ആളുകളെ കാണുമ്പോൾ കൂടുതലും കയറ്റാതെ പോകുന്ന ഡ്രൈവർമാർക്ക് ഇടയിൽ ഇയാൾ വ്യത്യസ്തനാവുകയാണ് .

ഒരു വയ്യാത്ത നടക്കാൻ പോലും സാധിക്കാതെ ഒന്നു വണ്ടിയിൽ യാത്ര ചെയ്യുന്ന ഒരു അമ്മൂമ്മയ്ക്ക് ബസ്സിൽ കയറുന്നതിനു വേണ്ടി ബസ് അവിടെ നിർത്തി കൊടുക്കുകയും അമ്മൂമ്മ വരുന്നത് വരെ അവർ അവിടെ നിൽക്കുകയും ഒടുവിൽ ബസ്സിലേക്ക് കയറാനായി അമ്മൂമ്മയെ സഹായിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാനായി സാധിക്കും.

എല്ലാ യാത്രക്കാരെയും ഒരുപോലെ കാണുന്ന മനോഭാവമുള്ള ഡ്രൈവർക്കും കണ്ടറ്റർക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ ആശംസകൾ ആണ് ലഭിക്കുന്നത്. നമ്മളെല്ലാവരും തന്നെ തിരക്കുപിടിച്ച ജീവിതങ്ങളിലേക്കും ജോലികളിലേക്കും പോകുമ്പോൾ നമുക്ക് ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിക്കുക നമ്മുടെ ഒരു കൈ സഹായത്തിനു വേണ്ടി തേടുന്നവർ ഒരുപാട് ആളുകൾ ഉണ്ടായിരിക്കും അവരെയും പരിഗണിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *