നമുക്കെല്ലാവർക്കും തന്നെ ആദ്യമായി സ്കൂളിൽ പോയ ദിവസം ഓർമ്മയുണ്ടാകും അമ്മമാർ നമ്മളെ ക്ലാസ്സ് റൂമിലേക്ക് പറഞ്ഞുവിട്ടതിനുശേഷം എനിക്ക് പോകുമ്പോൾ കരയാത്ത ഒരാളും തന്നെ ഉണ്ടാകില്ല അതുപോലെ തന്നെ കരയുന്ന മറ്റു കുട്ടികളെയും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടാകും. അമ്മ നമ്മളെ വിട്ടു പോവുകയാണോ എന്നൊരു ഫീലിംഗ് ആയിരിക്കും അപ്പോൾ ഉണ്ടാകുന്നത്.
പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം അത് ശരിയാവുകയും ചെയ്യും എല്ലാം അധ്യായന വർഷം തുടങ്ങുമ്പോഴും ഇതുപോലെയുള്ള കാഴ്ചകൾ നമ്മൾ കാണുന്നത് വളരെയധികം സ്വാഭാവികമാണ് ചില അമ്മമാർ കുട്ടികൾ കരയുന്നത് കാണുമ്പോൾ അവിടെ തന്നെ നിൽക്കുകയും. സ്കൂൾ കഴിയുന്നതുവരെ അവിടെ നിൽക്കുകയും പിന്നീട് മക്കളോടൊപ്പം വീട്ടിലേക്ക് അവരെ കൊണ്ടുപോകുന്നതും കാണാറുണ്ട്.
എന്നാൽ ഇതുപോലെ ഒരു കാഴ്ച ആരും ഇതുവരെ കണ്ടു കാണില്ല. സ്വന്തം മകളെ ക്ലാസ് റൂമിലേക്ക് കൊണ്ട് ചെന്ന് ആക്കാൻ വേണ്ടി പോവുകയായിരുന്നു അമ്മ കുട്ടി ക്ലാസ്സ് റൂമിന്റെ അവിടെ വരെ അമ്മ എടുത്തു കൊണ്ടാണ് പോകുന്നത് എന്നാൽ അവിടെ എത്തിയതോടെ അമ്മ കുഞ്ഞിനെ താഴെ ഇറക്കുകയും അവളെ ക്ലാസിൽ ആകുകയും ചെയ്തു എന്നാൽ കുട്ടിയാണെങ്കിൽ അമ്മ തിരിഞ്ഞതോടു കൂടി അവൾ ഇറങ്ങി ഓടി അമ്മ കുഞ്ഞിന്റെ പിറകെ ഓടി.
അവളെ പിടിച്ചു ക്ലാസ് റൂമിലേക്ക് പോകാൻ താല്പര്യം ഇല്ലാത്ത അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അമ്മ തയ്യാറായത് അമ്മ തിരികെ അവളെ വീണ്ടും ക്ലാസിലേക്ക് ആകുകയാണ് ചെയ്തത്. ഇതുപോലെയുള്ള കുട്ടി കുറുമ്പികളെ ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്ന് പലരും ഈ വീഡിയോ കമന്റ് ചെയ്തിരുന്നു. വളരെ രസകരമായ ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.