നമ്മളെല്ലാവരും പലതരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ടല്ലോ ഓരോ സ്വപ്നത്തിനും ഓരോ തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ട് അതിൽ തന്നെ നിങ്ങൾ മരിച്ചു പോയവരെ സ്വപ്നം കാണാറുണ്ടോ എങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് കാരണം മരിച്ചുപോയ ആളുകൾ സ്വപ്നത്തിലൂടെ ദർശനം തന്ന് നമ്മളിലേക്ക് പറയാൻ ആഗ്രഹിക്കുന്നത് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ ആയിരിക്കും അവർ സ്വപ്നങ്ങളിലൂടെ ആയിരിക്കും.
നമ്മളോട് ആശയവിനിമയം ചെയ്യാറുള്ളത് അത്തരത്തിൽ മരിച്ചുപോയ ആളുകളെ നിങ്ങൾ സ്വപ്നം കാണുകയാണെങ്കിൽ ഏതുതരത്തിലുള്ള സ്വപ്നങ്ങളൊക്കെയാണ് കാണാറുള്ളത് അതിന് ഓരോ വ്യാഖ്യാനങ്ങളും ആണ് ഉള്ളത്. അതിൽ ഒന്നാമത്തെ സ്വപ്നം എന്ന് പറയുന്നത് മരിച്ചുപോയ ആളുകൾ നിങ്ങളുടെ അടുത്ത് വന്ന് കൈ നീട്ടി നിൽക്കുന്നത്. അതിന്റെ വ്യാഖ്യാനം എന്ന് പറയുന്നത് നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ.
നിങ്ങളുടെ മരിച്ചുപോയ ആളുകൾ ബുദ്ധിമുട്ടുന്നു അവർ വിഷമിക്കുന്നു നിങ്ങൾക്ക് ഒരു കൈത്താങ്ങ് നൽകാൻ അവർ ആഗ്രഹിക്കുന്നു എന്നാണ്. അടുത്ത ലക്ഷണം എന്ന് പറയുന്നത് നിങ്ങളോട് മരിച്ചു പോയ ആളുകൾ കൈ നീട്ടി നിന്ന് നിങ്ങളോട് എന്തെങ്കിലും ചോദിക്കുകയാണ് അല്ലെങ്കിൽ യാചിക്കുകയാണ് ഇത്തരത്തിലുള്ള സ്വപ്നം നിങ്ങൾ കാണുകയാണെങ്കിൽ ബ്രാഹ്മണനോ ദരിദ്രനായിട്ടുള്ള ആളുകൾക്കോ.
എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ നിങ്ങൾ നൽകുക. അവർക്ക് അന്നദാനം ചെയ്യുക ഇങ്ങനെയുള്ള പ്രവർത്തികൾ നിങ്ങളുടെ പൂർവികരിൽ സന്തോഷം ഉണ്ടാക്കുന്നതായിരിക്കും അവരുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾക്ക് കാരണമാവുകയും ചെയ്യും. എതിർക്കളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ ഉയരങ്ങളിൽ നമുക്ക് എത്താൻ സാധിക്കും പല ബുദ്ധിമുട്ടുകളിൽ നിന്നും നമുക്ക് തരണം ചെയ്തു വരാനും സാധിക്കും.