ആറു വയസ്സ് മാത്രം പ്രായമുള്ള തന്റെ കുഞ്ഞ് അമ്മയ്ക്ക് വേണ്ടി ചെയ്തത് കണ്ടോ ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മെട്രോ ട്രെയിനിൽ അമ്മ മുകളിൽ തലവെച്ച് കിടന്നുറങ്ങുകയാണ്. അമ്മയുടെ തലയ്ക്ക് യാതൊരുതരത്തിലും വേദന ഉണ്ടാകാത്ത രീതിയിൽ മകൻ ഗ്ലാസിന്റെ മുകളിൽ കൈവെക്കുകയും അമ്മ മകന്റെ കയ്യിൽ കിടന്നു ഉറങ്ങുകയും ചെയ്യുന്നു.
അതേ ട്രെയിനിൽ തന്നെ യാത്ര ചെയ്യുന്ന മറ്റൊരു വ്യക്തിയാണ് ഇത് ഷൂട്ട് ചെയ്തത്. അയാൾ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ കൂടെ എഴുതിയത് ഇങ്ങനെ ആദ്യം ആ കുഞ്ഞിനെ കൈ പൊന്നുമായി വന്ന ഒരു സ്ത്രീക്ക് വേണ്ടി സ്വന്തം സിറ്റി ഒഴിഞ്ഞുകൊടുത്തോ എന്നിട്ട് അമ്മയുടെ ബാഗും സഞ്ചിയും എല്ലാം എടുത്ത് അമ്മയുടെ അടുത്ത് നിന്നു അപ്പോഴെല്ലാം അമ്മ ഗ്ലാസിൽ തല വെച്ച് ഉറങ്ങുകയായിരുന്നു,.
അപ്പോഴാണ് ട്രെയിനിന്റെ ഇളക്കം കാരണം അമ്മയുടെ പല ക്ലാസ്സിൽ ഇടിക്കുന്നത് കുഞ്ഞ് ശ്രദ്ധിച്ചത് ഉടനെ അമ്മയെ ഉണർത്താതെ ക്ലാസിന്റെ ഇടയിലേക്ക് കൈ വയ്ക്കുകയായിരുന്നു. ചില വ്യക്തികൾക്ക് ഇതുവരെ സംഭവമായി തോന്നണമെന്നില്ല പക്ഷേ ആ കുഞ്ഞ് മനസ്സിൽ അമ്മയോട് എത്രമാത്രം സ്നേഹം കാണുമെന്ന് അവന്റെ ഈ പ്രകൃതി കൊണ്ട് തന്നെ മനസ്സിലാക്കാൻ സാധിക്കും.
സോഷ്യൽ മീഡിയയും മുഴുവൻ അവനെ അഭിനന്ദനവുകൊണ്ട് മൂടുകയാണ് ഇങ്ങനെയൊരു മകനെ കിട്ടിയതിൽ അമ്മ ഭാഗ്യവതിയാണ് എന്നും ചിലർ എഴുതി. മക്കളെല്ലാവരും തന്നെ ഇങ്ങനെയായിരിക്കണം സ്വന്തം അമ്മമാരായാലും അച്ഛന്മാരായാലും മക്കൾക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത് നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ അവരെ സഹായിക്കുകയാണ് വേണ്ടത്.