തുർക്കിയിലെ ഭൂകമ്പത്തിനുശേഷം ഒരുപാട് കണ്ണനയിപ്പിക്കുന്ന കാഴ്ചകൾ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടു എന്നാൽ പലപ്പോഴും കഴിഞ്ഞ കുറെ ദിവസങ്ങളിൽ എല്ലാം തന്നെ മകൾ മരിച്ചതിനു ശേഷവും കൈവിടാതെ അച്ഛൻ മണിക്കൂറുകളോളം പിടിച്ചുനിന്നതും അവിടെനിന്നും മാറാൻ തയ്യാറാകാതെ നിന്നതും.
പിന്നീട് അച്ഛനും അമ്മയും മരിച്ചുപോയ തന്റെ അനിയനെ സംരക്ഷണത്തിയ ഒരു കുഞ്ഞു ചേച്ചിയുടെ കഥയും അങ്ങനെ ഒരുപാട് കഥകളും വീഡിയോകളും ചിത്രങ്ങളും നമ്മൾ കണ്ടു. എന്നാൽ ഏറ്റവും പുതിയതായി ഇപ്പോൾ നമ്മുടെ കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ എന്നു പറയുന്നത് പോകാൻ അവിടുത്തെ ദുരന്തത്തിന് ശേഷം ഒന്നിച്ച് ചേർന്ന അച്ഛനെയും മകളുടെയും വീഡിയോ ആണ്.
വേർപെട്ട് പോയി തിരികെ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോൾ നമുക്ക് ഒരു പ്രതീക്ഷ മനസ്സിൽ തന്നുകൊണ്ട് ഇനിയും അവസാനിച്ചിട്ടില്ല നമ്മുടെ ജീവിതം എന്ന് സൂചിപ്പിക്കുന്ന തരത്തിൽ തിരിച്ചു അവരെ കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ ഏറ്റവും കൂടുതൽ കരയുന്ന കുട്ടിയാണ് വീഡിയോയിൽ കാണുന്നത് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടുകയാണ് ആ കുഞ്ഞിനെ.
തന്റെ മകളെ തിരികെ കിട്ടിയപ്പോൾ അച്ഛന്റെ സന്തോഷം കരച്ചിലായിരുന്നു. എത്രത്തോളം കാണുന്നവരുടെയും കണ്ണനയിക്കും എന്നത് നമുക്ക് വീഡിയോയിൽ തന്നെ കാണാം ഇനിയും ഇതുപോലെ നഷ്ടപ്പെട്ടവർക്ക് എല്ലാം തന്നെ പ്രിയപ്പെട്ടവരെ കയ്യിൽഎത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ദുരന്തം ആർക്ക് എപ്പോൾ വരും എന്ന് പറയാൻ സാധിക്കില്ല അതിൽ ഒരുപാട് നഷ്ടങ്ങളും ഉണ്ടായേക്കാം എന്നാൽ ഇതുപോലെയുള്ള തിരിച്ചുവരവുകൾ നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തും വീണ്ടും ജീവിക്കാൻ ഒരു ഊർജ്ജം നൽകുകയും ചെയ്യും.