തനിക്കൊന്നും ഭക്ഷണം തന്നിരുന്ന അമ്മ കിടപ്പിലായപ്പോൾ അമ്മയെ അന്വേഷിച്ചു വന്ന കുരങ്ങൻ ചെയ്യുന്നത് കണ്ടോ.

തനിക്ക് ഭക്ഷണം തന്നിരുന്ന അമ്മ കിടപ്പിലായപ്പോൾ അമ്മയെ കാണാൻ വന്ന കുരങ്ങന്റെ സ്നേഹം കണ്ടോ മൃഗങ്ങൾ മനുഷ്യരോട് സ്നേഹം കാണിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ് ഇപ്പോൾ മനുഷ്യനെക്കാൾ സ്നേഹം മൃഗങ്ങൾ തെളിയിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് കുരങ്ങന്മാരുടെ പലതരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.

   

തിരക്കിട്ട് പാത്രങ്ങൾ കഴുകുന്ന ഒരു കുരങ്ങന്റെ വീഡിയോ അടുത്തൊരു കാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു കുരങ്ങന്റെ വീഡിയോ ആണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയിൽ കാണുന്നത് തനിക്ക് പതിവായി ഭക്ഷണം തന്നിരുന്ന വയോധികയെ കെട്ടിപ്പിടിച്ച് തലോടുന്ന കുരങ്ങന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

തനിക്ക് ദിവസവും ഭക്ഷണം തന്നിരുന്ന അമ്മയെ കാണാതായപ്പോൾ അവരെ തിരക്കി വന്നതാണ് ആ കുരങ്ങൻ കട്ടിലിൽ കിടക്കുന്ന വയോധികയുടെ അരികിൽ ഇരിക്കുന്ന കുരങ്ങൻ അവരെ തലോടുകയായിരുന്നു ശേഷം മുത്തശ്ശിയെ ചെയ്തു തുടർന്ന് കുരങ്ങനെ അവരുടെ ശരീരത്തിൽ കയറി ഇരിക്കുന്നത് കാണാം.

ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ട് ആളുകൾ കുരങ്ങന്റെ ദയാപൂർവ്വമായ പെരുമാറ്റത്തിൽ പ്രശംസിക്കുകയാണ്. എത്രത്തോളം ആണ് അമ്മയെയും കുരങ്ങൻ സ്നേഹിക്കുന്നത് എന്ന് നമുക്ക് വീഡിയോ കാണുമ്പോൾ തന്നെ വ്യക്തമാക്കുന്നതാണ് മനുഷ്യർ മാത്രമല്ല മൃഗങ്ങൾക്കും തന്നെ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ഉണ്ടാകുന്ന വിഷമം വളരെ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *