നിമിഷ നേരം മാത്രമാണെങ്കിലും ഈ സ്നേഹം അവൻ ഒരിക്കലും മറക്കില്ല.

നമ്മുടെ ചുറ്റും നോക്കുകയാണെങ്കിൽ ഒരുപാട് ജീവിതങ്ങളെ നമുക്ക് കാണാൻ സാധിക്കും ഒരു നേരത്തെ ഭക്ഷണത്തിന് കഷ്ടപ്പെടുന്നവർ ഒരുപാട് സ്വത്തും സമ്പാദ്യവും ഉണ്ടായിട്ടും ഒരു സന്തോഷവും ഇല്ലാതെ ജീവിക്കുന്നവർ എന്നാൽ ഒന്നുമില്ലാത്ത ആളുകൾ പോലും ഉള്ളതുകൊണ്ട് സന്തോഷിച്ചു ജീവിക്കുന്നവർ അങ്ങനെ പലതരത്തിലുള്ള ആളുകൾ. സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവതി വീഡിയോകൾ വൈറലായി മാറാറുണ്ട്.

   

അത്തരത്തിൽ വൈറലാകുന്ന ചില വീഡിയോകൾ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാറുണ്ട് അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സിനെ എല്ലാം വളരെ സന്തോഷിപ്പിക്കുന്ന ചില കാഴ്ചകൾ ഉണ്ട് ആരോരും ഇല്ലാതെ കൊടുക്കാൻ നല്ലൊരു വസ്ത്രം പോലുമില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുപാട് ചെറിയ കുട്ടികളെയും മുതിർന്നവരെയും എല്ലാം നമ്മൾ എന്നും കാണുന്നുണ്ട്.

നമ്മൾ അവർക്ക് വേണ്ടി എന്തെല്ലാം ചെയ്യുന്നുണ്ട്. അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് സ്നേഹം കൊടുക്കുക മാത്രമാണ് നമ്മളാൽ കഴിയുന്ന രീതിയിൽ അവരെ സഹായിക്കുക. വീഡിയോയിൽ ഒരു റോഡിൽ ചെയ്യുന്ന ഒരു ചെറിയ ബാലനെ ഒരു ബൈക്കിൽ ഇരുന്നുകൊണ്ട് യുവതി ചെയ്യുന്ന സ്നേഹ പ്രകടനങ്ങളാണ് വൈറൽ ആകുന്നത്.

ഒരു നിമിഷം നേരം മാത്രമാണ് അവനെ സ്നേഹം ലഭിച്ചത് എങ്കിലും അത് എത്രത്തോളം അധികമാണെന്ന് അവന്റെ മുഖത്തെ ചിരി കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സ്നേഹത്തോടെയുള്ള ഒരു നോട്ടമോ അല്ലെങ്കിൽ ഒരു തലോടലോ മതിയായിരിക്കും ഇതുപോലെയുള്ള ബാല്യങ്ങളുടെ മുഖത്ത് മനസ്സിലും ഒരു സന്തോഷം ഉണ്ടാക്കുവാൻ.

Leave a Reply

Your email address will not be published. Required fields are marked *