കല്യാണമണ്ഡപത്തിൽ വെച്ച് വധു ചെയ്തത് കണ്ട് കൈയ്യടിച്ചു സോഷ്യൽ മീഡിയ.

വിവാഹ വേദിയിൽ രോഷാകുലയായിരിക്കുന്ന വധവും വാദപ്രതിവാദങ്ങൾ ഒടുവിൽ വരനെ അടിക്കുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോ ആണ് ഇത് വധു ദേഷ്യപ്പെടുന്ന പ്രകടനത്തിന് പിന്നിൽ മതിയായ കാരണവും ഉണ്ടായിരുന്നു. വിവാഹ വേദിയിൽ പുകയില ചവച്ചിരിക്കുന്ന വരനെ കണ്ടാണ് വധവും ദേഷ്യപ്പെട്ടത്.

   

ചടങ്ങുകൾ നടക്കുന്നതിനിടയിൽ ദേഷ്യപ്പെടുന്ന വധുവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത് മറ്റൊരാളുമായി വാദപ്രതിവാദത്തിലാണ് വധു. വരാൻ പുകയില ചവച്ചിരിക്കുന്നതിനെ കുറിച്ചാണ് സംസാരം തുടർന്ന് വരനു നേരെ തിരിഞ്ഞ വധു അയാളോടും സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. പുകയില ദുശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഉടൻ തന്നെ വരൻ പുകയില തുപ്പാനായി എഴുന്നേൽക്കുന്നതും തുപ്പി കളയുന്നതും വീഡിയോയിൽ കാണാം. പുകയിലയും പുകയില ഉത്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന് എത്രയധികം മോശമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് എങ്കിൽ തന്നെയും പരസ്യമായും അല്ലാതെയും ഇന്ന് പലരും അത് ഉപയോഗിച്ചു വരിക തന്നെ ചെയ്യുന്നു.

അങ്ങനെയുള്ളവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഒരു പാടം തന്നെയാണ് ഇത്. ജീവിതത്തിലേക്ക് ആരംഭം കുറയ്ക്കാൻ പോകുന്ന പെൺകുട്ടി തന്നെ ഭർത്താവിനെ എല്ലാം മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. പുകയിലോ ഉപയോഗിക്കുന്നത് ഒരു തെറ്റാണെന്ന് മനസ്സിലാക്കി കൊടുക്കുകയും ആ തെറ്റിനെ തിരുത്തി അയാളെ നേർവഴിക്ക് നടത്തുകയും ആണ് ഇവിടെ. അതുകൊണ്ട് ഈ പ്രവർത്തിക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്.

https://youtu.be/uAcO56Pi2Xg

 

Leave a Reply

Your email address will not be published. Required fields are marked *