മാസങ്ങൾക്കു മുൻപ് തട്ടിക്കൊണ്ടുപോയ മകനെ വീണ്ടും കാണാനിടയായപ്പോൾ അച്ഛൻ ചെയ്തത് കണ്ടോ.

സാങ്കേതികമായി വളരെ വലിയ ഉയർച്ചകളിലേക്ക് എത്തിയ കാലഘട്ടമാണ് ഇതെങ്കിലും കുട്ടികൾക്ക് നേരെയുള്ള ആക്രമണവും തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും എല്ലാം ദിനംപ്രതി വർദ്ധിച്ചു വരികയാണ് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ നാടുകടത്തുന്ന വലിയ മാഫിയ സംഘങ്ങൾ വരെ ഇന്നും പ്രവർത്തിച്ചുവരുന്നു ഇവരുടെ കൈകളിൽ അകപ്പെട്ടാൽ പിന്നീട് കുട്ടികളെ തിരികെ ലഭിക്കുക എന്നു പറയുന്നത്.

   

വളരെയധികം ബുദ്ധിമുട്ട് ഉള്ള കാര്യമാണ് എന്നാൽ 9 മാസങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടുപോയ തന്റെ മകനെ കണ്ടെത്തി രക്ഷിച്ച അച്ഛന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാവുന്നത്. ചൈനയിലാണ് ഈ സംഭവം നടക്കുന്നത്. അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു സന്തോഷമായി കുടുംബം അതിനിടയിലായിരുന്നു അപ്രതീക്ഷിതമായ ആ സംഭവം ആ കുടുംബത്തിന്റെ സന്തോഷം ഇല്ലാതാക്കിയത്.

വെറും ആറു വയസ്സ് മാത്രം പ്രായമുള്ള മകനെ കാണാതാവുകയായിരുന്നു ഇളയ മകനെയും മകളെയും വീട്ടിൽ ഇരുത്തിയാണ് അവർ അന്ന് ജോലിക്ക് പോയത് ജോലിക്ക് ശേഷം അച്ഛൻ തിരിച്ചു വന്നപ്പോൾ ആറു വയസ്സുള്ള മകനെ കണ്ടില്ല മകളോട് തിരക്കിയപ്പോൾ കണ്ടില്ല എന്ന് മറുപടി പറഞ്ഞു വീട്ടിൽ കാണാതെ വന്നപ്പോൾ അയൽവാസികളോടും തിരക്കി.

പോലീസിനെ അറിയിച്ച കേസെടുക്കുകയും ചെയ്തു. എന്നാൽ എത്രയൊക്കെ തിരിഞ്ഞിട്ടും തന്നെ കുട്ടിയെയും അയാൾക്ക് കണ്ടെത്താനായി സാധിച്ചില്ല ഒമ്പത് മാസങ്ങൾക്ക് ശേഷം ഒരു തിരക്കുള്ള മോളിന്റെ പരിസരത്ത് വെച്ച് തന്റെ കുട്ടിയെ അയാൾ കാണുകയായിരുന്നു. ഒരു സ്ത്രീയുടെയും പുരുഷനെയും കൂടെയായിരുന്നു കുട്ടിയെ കണ്ടത്.

പോലീസ് വരാൻ കാത്തുനിന്നാൽ കുട്ടിയെ കൊണ്ട് അവർ കടന്നു കളയും എന്ന് കരുതി അച്ഛൻ കുട്ടികളിൽ നിന്ന് അവരുടെ ശ്രദ്ധ മാറിയപ്പോൾ ഓടിച്ചെന്ന് മകനെ അവരുടെ കൈകളിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി. ശേഷം പോലീസിനെ അറിയിക്കുകയും ചെയ്തു. അവർ വന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *