ബസിൽ നിന്ന് 12 പവൻ സ്വർണം വലിച്ചെറിഞ്ഞ യാത്രക്കാരി. എന്നാൽ അതിനു പിന്നിലെ കാര്യങ്ങൾ അറിഞ്ഞവർ ഞെട്ടി.

അബദ്ധങ്ങൾ ആർക്കും പറ്റാം എന്നാൽ സുൽത്താൻ ബത്തേരിയിലെ ഒരു യുവതിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോട്ടയത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ 12 പവൻ സ്വർണാഭരണമാണ് ആ യുവതി പുറത്തേക്ക് വലിച്ചെറിഞ്ഞത് വീടുകളിൽ പണിയെടുത്തതാണ് ആ യുവതി ജീവിക്കുന്നത് ഇതിനിടെ കുറച്ചു സ്വർണം അവർ പണയം വെച്ചിരുന്നു .

   

ബാങ്കിൽ പണയം വെച്ച് സ്വർണം തിരിച്ചെടുത്ത വീട്ടിലേക്ക് ബസ്സിൽ മടങ്ങുകയാണ് ഇവർക്ക് അബദ്ധം പറ്റുന്നത്. പണയമട സ്വർണ്ണവുമായി കെഎസ്ആർടിസിയിൽ ആണ് കോട്ടയത്ത് നിന്ന് യുവതി കയറിയത് സ്വർണാഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കവറിൽ കെട്ടി കടലാസുകൊണ്ട് പൊതിഞ്ഞാണ് പിടിച്ചിരുന്നത്. അതിനിടയിൽ ബ്രസീൽ ഇടുന്ന കഴിക്കാനായി കുറച്ചു ഭക്ഷണവും വാങ്ങിയിരുന്നു .

രാത്രിയിൽ ഒമ്പതോടെ ഭക്ഷണം എല്ലാം തന്നെ യുവതി കഴിച്ചു കഴിഞ്ഞു തുടർന്ന് കയ്യിലിരുന്ന ബാക്കിയുള്ള ഭക്ഷണപതി ബസ്സിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു എന്നാൽ മുന്നോട്ടുപോയപ്പോഴാണ് ഭക്ഷണത്തിനു പകരം സ്വർണാഭരണമാണ് പുറത്തേക്ക് വലിച്ചെറിഞ്ഞത് എന്ന് യുവതിക്ക് മനസ്സിലായത് ഇതോടെ ഇവർ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇവിടെ നിലവിളിക്കുന്നത് കണ്ട് യാത്രക്കാർ എല്ലാവരും ചോദിച്ചു അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം യുവതിയും മറ്റുള്ളവരോട് പറഞ്ഞത്.

പകുതി ഭക്ഷണം പൊടി വലിച്ചെറിയുന്നതിന് പകരം സ്വർണമാണ് പുറത്തേക്ക് വലിച്ചെറിഞ്ഞത് എന്ന് യുവതി പറഞ്ഞു ഉടൻ ബസ് നിർത്തി യുവതിയും ബസ്സിലെ മറ്റൊരു യുവാവും പുറത്തേക്ക് ഇറങ്ങിയ തിരച്ചിൽ ആരംഭിച്ചത് കാര്യമറിഞ്ഞ് പ്രദേശത്ത് എല്ലാവരും തന്നെ ഇറങ്ങി. സ്വർണ്ണം ലഭിക്കാതിരുന്നതോടെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി പറയുകയും ചെയ്തു തുടർന്ന് പോലീസുകാരും തിരച്ചിൽ തുടർന്നു. മുക്കാൽമണിക്കൂറോളം നീണ്ട തിരച്ചിലിനെ ഒടുവിൽ ഒരു ഓട്ടോ ഡ്രൈവർക്ക് സ്വർണാഭരണം ലഭിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം സ്വർണ്ണം യുവതിക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *