അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട മക്കൾ. പിന്നീട് അച്ഛനെയും അമ്മയുടെയും നിലകണ്ട അവർ ഞെട്ടി.

രണ്ടാളും ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെ കൊണ്ട്. അരവിന്ദൻ അച്ഛന്റെ മുഖത്ത് നോക്കി ഒച്ച എടുത്തു മോനെ ഈ വയസ് കാലത്ത് ഞങ്ങൾ ഇവിടെ പോകും മീനാക്ഷി അമ്മ മകനെ നോക്കി പറഞ്ഞു. നിങ്ങളോട് ഞാൻ എത്രവട്ടം പറഞ്ഞിരിക്കുന്നു എന്നെ മകനെ എന്ന് വിളിക്കരുത് എന്ന്. മീനാക്ഷി അമ്മ അതിനു മറുപടി പറയാൻ മുൻപേ അവൻ അമ്മയെ പിടിച്ച് സോഫയിലേക്ക് തള്ളി. പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് അവന്റെ അച്ഛൻ ദാസേട്ടനെ മീനാക്ഷി അമ്മയെ പിടിക്കാൻ സാധിച്ചില്ല. അരവിന്ദനെ തല്ലാനായി കയ്യോങ്ങിയതോടെ മരുമകൾ അവർക്ക് നേരെ ഒരു തുണി കേട്ട് വലിച്ചെറിഞ്ഞു.

   

മക്കൾക്ക് തങ്ങളെ വേണ്ട എന്ന് മനസ്സിലാക്കിയ ദാസേട്ടനും മീനാക്ഷി അമ്മയും വീട്ടിൽ നിന്ന് പടിയിറങ്ങി ഇത്രയും ദിവസം തന്റെ ഒരേയൊരു മകളായ മാലിനിയുടെ കൂടെയായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത് എന്നാൽ മകൾക്ക് ഞങ്ങൾ അവളുടെ കൂടെ നിൽക്കുന്നത് ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു മരുമകനെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു എന്നാൽ അച്ഛനും അമ്മയും കെട്ടി കൊണ്ടുവന്ന വീട്ടിൽ നിൽക്കുന്നത് അവളെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേടായിരുന്നു.

അതിനായി അവൾ പറഞ്ഞു ന്യായീകരണം അച്ഛനെയും അമ്മയെയും നോക്കേണ്ടത് ആൺമക്കളുടെ ഉത്തരവാദിത്തമാണ് എന്നാണ്. വീട്ടിലേക്ക് വന്നപ്പോൾ തുടങ്ങിയതാണ് മരുമകളുടെ ഇഷ്ടക്കേടുകൾ. ഇത്രയും നാൾ തന്നാൽ ജീവിച്ച വീടിനെ തിരിഞ്ഞ് നോക്കിക്കൊണ്ട് അവർ മുന്നോട്ട് നടന്നു. കവലയിലേക്ക് എത്തിയതും ദാസേട്ടൻ മീനാക്ഷി അമ്മയെ നോക്കി ചോദിച്ചു നിനക്ക് വെള്ളം എന്തെങ്കിലും വേണോ. വേണമെന്നുണ്ടെങ്കിലും മീനാക്ഷി അമ്മ വേണ്ട എന്ന് പറഞ്ഞു. നീ ഇനി ഒട്ടും വിഷമിക്കരുത്.

നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങാൻ പോകുന്നു ആരുടെയും ശല്യം ഇല്ലാതെ ഇറങ്ങിപ്പോയെന്ന് ആരും പറയാത്ത ഒരു പുതിയ ലോകത്തേക്ക് നമ്മൾ ജീവിതം തുടങ്ങാൻ പോകുന്നു. ദാസേട്ടന്റെ ഈ മാറ്റം മീനാക്ഷി അമ്മയെ ഭയപ്പെടുത്തി കാരണം മരിക്കാൻ പോവുകയാണോ എന്നായിരുന്നു മീനാക്ഷി അമ്മയുടെ പേടി. മീനാക്ഷി അമ്മയും കൂട്ടി ദാസേട്ടൻ കവലയിലുള്ള ഒരു വലിയ വീടിന്റെ ഉള്ളിലേക്ക് കടന്നു. അവിടെയുള്ള ഒരു നായ വളരെ സ്നേഹത്തോടെ ദാസേട്ടന്റെ അടുത്തേക്ക് വന്നു. പുറകെ ആ വീട്ടിൽ നിന്ന് ഒരു ചെറുപ്പക്കാരനും ഇറങ്ങിവന്നു. സാർ നേരത്തെ വന്നു ഇന്നലെ പറഞ്ഞത് പ്രകാരം എല്ലാ കാര്യങ്ങളും ഞാൻ ഒരുക്കി വെച്ചിട്ടുണ്ട് സാറിന്റെ കാർ എവിടെ.

അത് നമ്പർ പ്ലേറ്റ് ശരിയാക്കാൻ വേണ്ടി ഒരു കുട്ടി കൊണ്ടേയിരിക്കുകയാണ്. ഒരു വലിയ വീട്ടിൽ സെക്യൂരിറ്റിയായി ജോലി കിട്ടിയിട്ടുണ്ടെന്ന് മീനാക്ഷി അമ്മയ്ക്ക് അറിയാമായിരുന്നു ഈ വീട്ടിൽ ജോലിക്ക് വന്നിരിക്കുകയാണെന്ന് മീനാക്ഷി അമ്മ ഉറപ്പിച്ചു. എന്നാൽ ഒരു നിലവിളക്കും ആയിട്ടാണ് ആ വീട്ടിൽ നിന്ന് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരെയും ഇറങ്ങിവന്നത്. ഇത് എന്റെ സമ്മാനത്തിൽ ഞാൻ പണിത വീട്. നീയോ മക്കളോ ആരും അറിയാതെ എനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരിക്കൽ ഈ വീട്ടിലേക്ക് തന്നെ വരേണ്ട അവസ്ഥ ഉണ്ടാകുമെന്ന് ഇനി ഇതാണ് നമ്മുടെ പുതിയ വീട് നമ്മൾ ഇനിയാണ് പുതിയ ജീവിതം ആരംഭിക്കുന്നത്. നിലവിളക്കും കയ്യിൽ പിടിച്ച് മീനാക്ഷി അമ്മ വലതുകാൽ വെച്ച് വീട്ടിലേക്ക് കയറി. അതൊരു പുതിയ രണ്ടാം ദാമ്പത്യ ജീവിതത്തിന്റെ തുടക്കമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *