എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു ഈ കുഞ്ഞുമോൻ. ഈ സ്നേഹം കണ്ടാൽ കരയാത്തവരായി ആരാണ് ഉണ്ടാവുക.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം അത് നിർവഹിക്കാനാവാത്ത ഒന്നാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ബഹളവും ഉണ്ടാകുമെങ്കിലും അവർ തമ്മിലുള്ള ഒരു ആത്മബന്ധം എന്ന് പറയുന്നത് അത് വളരെ വലുതാണ് ആരോടെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ ഇവരായിരിക്കും അത് പരസ്പരം പറഞ്ഞു ഷെയർ ചെയ്യുന്നത്.

   

ഇതുപോലെ തന്നെയാണ് ഒരുപാട് പ്രായവ്യത്യാസമുള്ള ചേച്ചിയും അനിയനും ആണെങ്കിൽ വേറെ തരത്തിലായിരിക്കും അവർ തമ്മിലുള്ള ആത്മബന്ധം എന്ന് പറയുന്നത്. ചേച്ചി എവിടെയോ ദൂരെ യാത്ര പോകാൻ ഒരുങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. തന്റെ കുഞ്ഞു അനുജനെ എടുത്തുകൊണ്ട് കരയുകയാണ് ആ ചേച്ചി. ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുകയാണ്.

ആ കുഞ്ഞ് ചേച്ചി കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ചു കണ്ണീരെല്ലാം തുടച്ചു കൊടുക്കുകയാണ് അവൻ ചെയ്യുന്നത് അവന് സങ്കടം ഒക്കെ ഉണ്ടെങ്കിൽ കൂടിയും ചേച്ചി കരയുന്നത് കാണുമ്പോൾ അവൻ അത് സഹിക്കുന്നില്ല. ചേച്ചിക്ക് ഉമ്മയെല്ലാം കൊടുത്തു സ്നേഹിക്കുന്നതും എല്ലാം നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടു പോവുക എന്നാൽ അത്രമേൽ സങ്കടം ഉണ്ടാകുന്ന കാര്യമാണ് എന്നെല്ലാം ക്യാപ്ഷൻ ഇട്ടുകൊണ്ടാണ് ചേച്ചി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്രമേൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ ആ കുഞ്ഞനുജനെ ചേച്ചി മാത്രമല്ല ഒരു അമ്മയുടെ സ്ഥാനം കൂടിയാണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് തന്റെ കുഞ്ഞനുജനെ വിട്ടു പോകാൻ ചേച്ചിക്ക് സാധിക്കാതെ കരഞ്ഞു പോകുന്നത്. ഇത് എയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കാണുന്ന ഓരോ മനുഷ്യഹൃദയങ്ങളെയും കരയിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *