മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ കിട്ടുന്ന ഒരു അവസരങ്ങളും നമ്മൾ പാഴാക്കാൻ പാടില്ല പലപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ നമുക്കെല്ലാവർക്കും ഒരു മടിയാണ്. നമുക്കറിയാം മാത്രമേ നമ്മൾ സഹായിക്കാറുള്ളൂ എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല നമ്മൾ എല്ലാവരെയും സഹായിക്കണം അവരുടെ നമുക്ക് തിരിച്ചു ഉപകാരം ചെയ്യുമോ ചെയ്യില്ലയോ എന്നത് അവിടെ വിഷയമല്ല.
അവർ ചിലപ്പോൾ ചെയ്യും ചിലപ്പോൾ ചെയ്യില്ല എങ്കിലും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്യണം. ചിലപ്പോൾ ഒരു ചിരി മാത്രമായിരിക്കും അവരുടെ ഭാഗത്തുനിന്നും നമുക്ക് ലഭിക്കുന്നത് പക്ഷേ ആ ഒരു ചിരി മാത്രം മതി നമ്മുടെ ജീവിതത്തിലെ ഒരുപാട് സന്തോഷങ്ങൾക്ക് കാരണമാകാൻ. ഇവിടെ ഇതാ റോഡിലൂടെ സൈക്കിളിൽ വലിയ ഭാരം ചുവന്നു കൊണ്ടുപോകുന്ന ഒരു വൃദ്ധനെ നമുക്ക് കാണാം.
ആ ഭാരം കൊണ്ട് തന്നെ ആവർത്തനെ കൊണ്ടുപോകാനുള്ള തടസ്സമാണ് ഓരോ പ്രാവശ്യവും വണ്ടി നീക്കുന്നതിന് ആ വൃദ്ധൻ കഷ്ടപ്പെടുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ അപ്പോഴാണ് പെട്ടെന്ന് വേഗത കൂടുന്നത് കാണുന്നത് എന്താണ് സംഭവിച്ചത് ഒരു ഓട്ടോ ഡ്രൈവർ ആ വലിയ ഭാരമുള്ള സാധനങ്ങളുടെ പുറകിലായി തന്റെ വണ്ടി അടുപ്പിക്കുകയും.
വണ്ടിയുടെ ശക്തികൊണ്ട് വൃദ്ധനെ അദ്ദേഹം തന്നെ അവിടെ നിന്നും കൊണ്ടുപോകാൻ സാധിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഒരിക്കലും അദ്ദേഹമാണ് ചെയ്തതെന്ന് അവിടെ പറഞ്ഞിട്ടുമില്ല ആ വൃദ്ധൻ കണ്ടതും ഇല്ല കാരണം അദ്ദേഹത്തിന്റെ നന്ദി വാക്കിന്റെ ആവശ്യമൊന്നും ആ ഓട്ടോക്കാരൻ ഇല്ല. തന്റെ ഉപകാരം ഒരാൾക്ക് വേണമെന്ന് സന്ദർഭത്തിൽ താൻ അത് കൊടുത്തു അത്രമാത്രം.