മോഷ്ടാവാണെന്ന് കരുതിയ ആളുകൾക്ക് തെറ്റി അവന്റെ പ്രവർത്തി കണ്ട് എല്ലാവരും കൈയ്യടിച്ചു.

നമ്മളെല്ലാവരും സമൂഹത്തിൽ ജീവിക്കുന്നവർ ആണല്ലോ വീടുകളിൽ ആണെങ്കിലും സ്ഥാപനങ്ങളിലാണെങ്കിലും പൊതു ഇടങ്ങളിൽ ആണെങ്കിലും നമ്മൾ പാലിക്കേണ്ട കുറച്ച് മര്യാദകൾ ഉണ്ട് എന്നാൽ എത്ര വിദ്യാഭ്യാസമുള്ള വ്യക്തികൾ ആണെങ്കിൽ കൂടിയും ചില പൊതുമര്യാദകൾ പാലിക്കാതെയാണ് നടക്കാറുള്ളത് അതിനുള്ള ഏറ്റവും നല്ല ധാരണമാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്.

   

ഒരു പൊതു സ്ഥാപനത്തിലേക്ക് കയറുന്നതിനു മുൻപായിട്ട് നമ്മുടെ ചെരിപ്പുകൾ പുറത്ത് അഴിച്ച് വയ്ക്കാറുണ്ട് എന്നാൽ അഴിച്ചു വച്ചിരിക്കുന്ന ചെരിപ്പുകൾ വളരെ വൃത്തിയോടെ ശ്രദ്ധിക്കേണ്ട ഒരു ഉത്തരവാദിത്വം നമുക്കെല്ലാവർക്കും ഉണ്ട് എന്നാൽ അത് ശ്രദ്ധിക്കാതെ അലക്ഷ്യമായി കൊണ്ട് വലിച്ചെറിഞ്ഞു കിടക്കുകയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത് എന്നാൽ ഇത്തരത്തിൽ അലക്ഷ്യമായി വലിഞ്ഞു വലിച്ച് കിടക്കുന്ന ചെരുപ്പുകളെ ഒരു കുട്ടി അടുക്കി ഒതുക്കി.

വയ്ക്കുകയാണ് ചെയ്യുന്നത്. അവനു വിദ്യാഭ്യാസം ഇല്ല എന്നും തെരുവിൽ കഴിയുന്ന കുട്ടിയാണെന്നും ഒറ്റനോട്ടത്തിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. അവന്റെ അത്രയ്ക്കും കൂടിയും മര്യാദകൾ നമ്മൾ പോലും കാണിക്കുന്നില്ല പലപ്പോഴും ജീവിതത്തിൽ ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടുണ്ട് അല്ലെങ്കിൽ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട് ഒരുപാട് വ്യക്തികളുമായി.

ഇടപെട്ടിട്ടുണ്ട് തനിക്ക് ഒരുപാട് ജീവിതം അനുഭവങ്ങൾ ഉണ്ട് എന്നെല്ലാം തന്നെ പ്രസംഗിക്കുന്ന ആളുകൾക്ക് മുൻപിൽ ഇത് കാണിക്കാവുന്നതാണ് കാരണം ജീവിതത്തിൽ ഇതുപോലെയുള്ള അവസരങ്ങളിൽ നമ്മൾ സമൂഹത്തിൽ മാന്യമായി തന്നെ പെരുമാറുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതുപോലെ കുട്ടികൾ ആയിരിക്കും നമ്മളെ പഠിപ്പിക്കേണ്ടത്.