രണ്ടു വയസ്സുകാരിയെ ഉഗ്ര വിഷമുള്ള പാമ്പിൽ നിന്ന് രക്ഷിച്ച് രണ്ട നായക്കുട്ടികൾ.

മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്ന മൃഗങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള മൃഗമാണ് നായ്ക്കൾ. എന്നത് സംശയമില്ലാത്ത കാര്യമാണ് കൊടുക്കുന്ന സ്നേഹത്തിനും ഭക്ഷണത്തിനും അത് എന്നെന്നും നന്ദി കാണിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് രണ്ടു നായ കുട്ടികൾ താരങ്ങൾ എന്ന് പറഞ്ഞാൽ താരങ്ങൾ തന്നെ വിഷമുള്ള പാമ്പുകളിൽ നിന്നും രണ്ടു വയസ്സുകാരിയെ രക്ഷിച്ചാണ് ഇത്തവണ യജമാന സ്നേഹം നായ് കുട്ടികൾ കാണിച്ചത്.

   

പെൺകുട്ടിരുന്ന ബേബി സ്കൂളിന് ചുറ്റും നായകുട്ടികളുടെ സ്വഭാവികതയോടെയുള്ള കുരയും ചാട്ടവും കണ്ട് കുഞ്ഞിനെ ഓടിവന്ന് അച്ഛൻ എടുത്തുകൊണ്ട് റൂമിലേക്ക് പോയി എന്തോ പന്തികേട് തോന്നി സിസിടിവി പരിശോധിച്ച് മാതാപിതാക്കൾ ദ്യശ്യങ്ങൾ കണ്ട് ഞെട്ടി. ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടായിരുന്നു നായ കുട്ടികൾ ബഹളം വെച്ചത്.

കുട്ടിയെ കൊണ്ട് പിതാവ് റൂമിലേക്ക് പോയപ്പോഴും അദ്ദേഹം ആ പാമ്പിനെ കണ്ടില്ല എന്നതാണ് സത്യം. എന്നാൽ ബേബി സ്റ്റോറിൽ കയറിയ പാമ്പിനെ വളർത്തു നായകൾ പിടികൂടി. ബീറ്റ ബെറ്റി എന്ന പേരുള്ള ഓമന നായ്ക്കൾ ആയിരുന്നു അവർ. സിസിടിവി ദൃശ്യങ്ങളും വളർത്തുനായ കുട്ടികളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വാർത്ത വൈറൽ ആയത് നിരവധി ആളുകളാണ് നായ്ക്കുട്ടിയുടെ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

രണ്ടുവയസ്സുകാരിയെ ഉഗ്രവിഷമുള്ള പാമ്പിൽ നിന്ന് രക്ഷിച്ച യജമാന സ്നേഹം കാണിച്ച രണ്ട് നായ് കുട്ടികൾക്ക് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടിയാണ് നൽകിയത്. തന്നെ സ്നേഹിക്കുന്നവരെ ജീവൻ പോലും നോക്കാതെയാണ് അവർ സ്നേഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *