നീ ചെറിയ പ്രായത്തിലും ഉത്തരവാദിത്വത്തോടെ തന്റെ കുടുംബത്തെ പോറ്റുന്ന കുരുന്നിനെ കണ്ടോ.

സ്വന്തം കഷ്ടപ്പാടുകൾ ആരെയും അറിയിക്കാൻ അവൻ തയ്യാറായിരുന്നില്ല ആരുടെയും മുൻപിലും കൈ നീട്ടുവാനും അവൻ തയ്യാറായിരുന്നില്ല. ചെറിയ പ്രായമാണെങ്കിൽ കൂടിയുംസ്വന്തം കഴിവിനനുസരിച്ച് ഉത്തരവാദിത്വത്തോട് കൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും മനസ്സും അവനുണ്ട്.

   

ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഏറ്റുവാങ്ങി ജീവിച്ചു കൊണ്ടിരിക്കുന്ന നമ്മളെ പോലെയുള്ളവർക്ക് ആ കുഞ്ഞിന്റെയും മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കില്ല അതിനെ അവന്റെ ജീവിതത്തിലൂടെ നമ്മളും കടന്നു പോകേണ്ടിയിരിക്കുന്നു. ഈ വീഡിയോയിൽ കാണുന്ന കുരുന്നിനെ പോലെ നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.

പഠിക്കേണ്ട പ്രായത്തിൽ തന്റെ കുടുംബത്തിലുള്ളവരെയെല്ലാം നല്ലതുപോലെ നോക്കുന്നതിനു വേണ്ടി അവൻ കഷ്ടപ്പെടുകയാണ്. അവനെ കഴിയുന്ന രീതിയിലുള്ള ചെറിയ ജോലികൾ അവൻ ചെയ്യുന്നു. ഇതുപോലെ ഒരു ചെറിയ കുട്ടാ തയ്യാറാക്കുവാൻ നമ്മളിൽ എത്രപേർക്ക് സാധിക്കും. അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ ആണ് അത്.

വളർന്നു വലുതാകുമ്പോൾ അവൻ ഒരു വലിയ കലാകാരൻ ആകുന്നതിനോടൊപ്പം അവന്റെ കുടുംബത്തിനും വലിയ ഉയർച്ച അവൻ നേടിക്കൊടുക്കുക തന്നെ ചെയ്യും. ഇതുപോലെയുള്ള കഴിവുകളെ നമുക്ക് പറ്റുന്ന രീതിയിൽ എല്ലാം ഉയർത്തുക അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. നല്ല മനസ്സുകൾ ഇതുപോലെയുള്ള കുരുന്നുകൾക്ക് അവസരങ്ങൾ നൽകുക. അവരുടെ അവസ്ഥ ഓർത്തു സഹദിപ്പിക്കാതെ നമ്മൾ സമൂഹത്തിൽ ചെയ്യേണ്ടത് അത്തരം പ്രവർത്തികൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *