വീട്ടിൽ അഴുക്ക് ജലം ഒഴുക്കി വിടുന്ന താരം കൃത്യമല്ലെങ്കിൽ ഗൃഹനാഥന് മരണം പോലും സംഭവിക്കും. ഇത് അറിയാതെ പോകരുത്.

വാസ്തുശാസ്ത്രപ്രകാരം ഓരോ വീടിനും കൃത്യമായ സ്ഥാനങ്ങൾ നിർണയിക്കപ്പെട്ടിട്ടുണ്ട് പലപ്പോഴും ഈ സ്ഥാനങ്ങൾ നോക്കാതെയുള്ള വീട് നിർമ്മാണം പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാക്കുന്നതായിരിക്കും പ്രധാനമായിട്ടും ആ വീടിന്റെ ഗൃഹനാഥനായിരിക്കും ഇതിന്റെ ദോഷഫലങ്ങൾ കൂടുതലും അനുഭവിക്കേണ്ടി വരിക ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യകരമായ.

   

പ്രശ്നങ്ങൾ അല്ലെങ്കിൽ ഏത് പ്രവർത്തി ചെയ്യുമ്പോഴും അത് തടസ്സം ഉണ്ടാവുക ഇത്തരം കാര്യങ്ങളെല്ലാം തന്നെ വാസ്തുശാസ്ത്രപ്രകാരം വീടിന് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുമ്പോൾ വരുന്ന പ്രധാന ലക്ഷണങ്ങളാണ്. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വീട്ടിൽ വെള്ളം ഒഴുക്കിവിടുന്ന കാര്യം അതായത് അഴുക്കുവെള്ളം ഒഴുക്കിവിടുന്ന ഭാഗത്താണെങ്കിലും അതുപോലെ തന്നെ വെള്ളം പിടിച്ചു വയ്ക്കുന്ന ഇടങ്ങളിൽ ആണെങ്കിലും ശ്രദ്ധിക്കേണ്ട.

ചില വാസ്തുശാസ്ത്രപരമായ കാര്യങ്ങളെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത് പ്രധാനമായിട്ടും വീട്ടിൽ വെള്ളം ഇരിക്കുന്നതിനും അതുപോലെ തന്നെ വെള്ളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ആയിട്ട് ചില സ്ഥാനങ്ങൾ ഉണ്ട് അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വെള്ളം ഒഴുക്കി വിടാൻ പാടില്ലാത്തതും വെള്ളം വയ്ക്കാൻ പാടില്ലാത്തതും ആയിട്ടുള്ള ഇടങ്ങളാണ്.

ഒന്നാമത്തെ സ്ഥലം എന്നു പറയുന്നത് തെക്ക് കിഴക്കേ മൂലയാണ് അതായത് അഗ്നികോൺ. ഈയൊരു ഭാഗത്ത് ഒരു കാരണവശാലും വെള്ളം സൂക്ഷിക്കാൻ പാടുള്ളതല്ല അഴുക്ക് വെള്ളം ഒഴുക്കി വിടാൻ പാടുള്ളതല്ല. അടുത്തതായി പറയാൻ പോകുന്നത് വിറക് അടുപ്പ് അല്ലെങ്കിൽ ഗ്യാസ് അടുപ്പ് ഏതു തന്നെയാണെങ്കിലും അടുപ്പിന് എതിർവശത്തായിട്ട് വെള്ളം സൂക്ഷിക്കാൻ പാടുള്ളതല്ല വെക്കുന്നുണ്ട് എങ്കിൽ ഒരു മറ അതിനു മുൻപിലായി വയ്ക്കേണ്ടതാണ്.