ആ നമ്മുടെ യുവാക്കൾക്ക് ഇടയിൽ ഇതുപോലെത്തെ ഉള്ള സംഭവങ്ങൾ വളരെയധികം കൂടുതലാണ് പ്രധാനമായിട്ടും റോഡിലൂടെ നടക്കുമ്പോഴും റോഡിലൂടെ വണ്ടിയോടിക്കുമ്പോഴും പാലിക്കേണ്ട ചില നിയമങ്ങൾ ചില മര്യാദകൾ എല്ലാം ഉണ്ട്. എന്നാൽ ചില യുവാക്കൾക്കിടയിൽ അത്തരം നിയമങ്ങളെയെല്ലാം തന്നെ വളരെ തുച്ഛമായി കാണുന്ന ഒരു മനോഭാവമാണ് ഉള്ളത് അത്തരം മനോഭാവത്തിൽ.
റോഡിൽ ഇറങ്ങിയ ഒരു യുവാവിനെ സംഭവിച്ചത് കണ്ടോ. പുതിയ വണ്ടി കിട്ടിയത് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഇറങ്ങിയതാണ് ഒടുവിൽ ആ യുവാവിനെ കിട്ടിയത് എട്ടിന്റെ പണി. കാരണം പുതിയ വണ്ടി കിട്ടിയ അത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി കുറച്ച് ഷോ കാണിക്കാനായി ഇറങ്ങിയതാണ് എന്നാൽ ആ അഹങ്കാരം ഒടുവിൽ അടങ്ങിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു.
പോലീസുകാർ യുവാവിന്റെ വണ്ടിയും യുവാവിനെയും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ചയാണ് പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞത്. കാരണം വണ്ടി അമിതവേഗത്തിലും അതുപോലെ തന്നെ വളരെയധികം സ്റ്റൈലിലും ആയിരുന്നു ഓടിച്ചത് അത് മറ്റുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ വളരെ അധികം.
കൂടുതലാണ് അത്തരം പ്രവർത്തികൾ റോഡിൽ ചെയ്യുന്നത് നിയമപരമായി അനുവദിക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാർ യുവാവിനെയും യുവാവിന്റെ വണ്ടിയും പിടിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഇതൊരു മാതൃകയാണ് മറ്റുള്ളവർ ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യാതിരിക്കാൻ. നിങ്ങളും റോഡിലൂടെ വണ്ടിയോടിച്ചു നടക്കുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.