ഒരു പ്രാവശ്യം ആലീലദീപം ഇതുപോലെ വീട്ടിൽ കത്തിച്ചു വയ്ക്കൂ. വീട്ടിൽ സമ്പത്ത് വർധിക്കാൻ ഇതിലും വലിയ വഴി വേറെയില്ല.

വീട്ടിൽ ആലില ദീപം നിങ്ങൾ കത്തിക്കാറുണ്ടോ ഇല്ലെങ്കിൽ ആ ഒരു ശീലം ഇന്നുമുതൽ തുടങ്ങിക്കോളൂ. കാരണം ഇതുവരെയും ആലില കത്തിക്കുന്നതിന്റെ ശരിയായ കാരണം മനസ്സിലാകാത്തവർ ആണെങ്കിൽ ഇത് മനസ്സിലാക്കൂ നിങ്ങളുടെ ജീവിതത്തിലെ എല്ലാവിധ ദുഃഖ ദുരിതങ്ങളും ഇല്ലാതാവാൻ ഇതുപോലെ ഒരു പരിഹാരമാർഗ്ഗം വേറെയില്ല എന്ന് വേണം പറയുവാൻ.

   

വളരെ നിസ്സാരമായി തന്നെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് അതുപോലെ തന്നെ നിങ്ങൾ ഇത് ദിവസവും ചെയ്യുകയാണെങ്കിൽ ഒരുപാട് ഭാഗ്യങ്ങൾ കടന്നുവരുന്നതായിരിക്കും പ്രധാനമായിട്ട് ആളുകൾ നേരിടുന്ന പ്രശ്നമാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് അതെല്ലാം തീരുവാനും വീട്ടിൽ ഐക്യം ഉണ്ടാകുവാനും തൊഴിൽപരമായ ഉയർച്ച ഉണ്ടാകുവാനും.

നിങ്ങൾക്ക് ആലില ദീപം ഇതുപോലെ കത്തിക്കാം. ഇതിനായി നിങ്ങൾക്ക് വൈകുന്നേരം നിലവിളക്ക് കൊളുത്തുന്ന സമയം തെരഞ്ഞെടുക്കാവുന്നതാണ് നല്ല വൃത്തിയുള്ള കേടു വരാത്ത ആലിലകൾ എടുക്കുക വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ടോ അത്രയും ഇലകൾ നിങ്ങൾ എടുക്കേണ്ടതാണ്. അതെ എണ്ണത്തിൽ തന്നെ ചിരാത് എടുക്കുക നെയ്യ് എടുക്കുക തിരി എടുക്കുക.

ശേഷം ഓരോ ആലിലയുടെ മുകളിലും ചിരാതെ വെച്ച് നെയ്യൊഴിച്ച് കത്തിക്കുക. അതിനുശേഷം നിങ്ങൾ വീട്ടിൽ എല്ലാ ദുഖ ദുരിതങ്ങളും ഇല്ലാതാകണമേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുക വളരെ ആത്മവിശ്വാസത്തോടെയും പൂർണ വിശ്വാസത്തോടെയും വേണം ഈ ഒരു കർമ്മം നിങ്ങൾ ചെയ്യുവാൻ എങ്കിൽ മാത്രമേ അതിന്റെ ഫലം നിങ്ങൾക്ക് ഉണ്ടാകു.