ഇതുപോലെ ഒരു അധ്യാപകനെ കിട്ടാനും വേണം ഭാഗ്യം. സോഷ്യൽ മീഡിയയുടെ മനസ്സ് നിറച്ച വീഡിയോ ഇതാണ്.

അധ്യാപകർ നമ്മുടെ ജീവിതത്തിൽ പലപ്പോഴും വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകും പലപ്പോഴും നമ്മുടെ ജീവിതത്തിലെ വലിയ തീരുമാനങ്ങൾ എടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതായിരിക്കും. അതുപോലെതന്നെ ചില നിർണായകനിമിഷങ്ങളിൽ അവർ നമ്മളെ സഹായിക്കുന്നതും അവരുടെ ഒരു കരുതലിന്റെ സ്നേഹം നമ്മളുടെ മേൽ ഉണ്ടായാൽ തന്നെ എത്ര വലിയ പ്രശ്നമാണെങ്കിലും അതിൽ നിന്നും നമുക്ക് പിന്മാറാൻ.

   

വളരെ എളുപ്പത്തിൽ തന്നെ സാധിക്കും. ഇവിടെ ഇടാത്തരത്തിൽ ഒരു നല്ല അധ്യാപകനെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. എന്തോ പ്രശ്നം കാരണം ക്ലാസ് റൂമിന്റെ പുറത്ത് നിന്ന് കരഞ്ഞിരുന്ന കുട്ടിയെ കണ്ടു അതുവഴി പോയിരുന്ന അധ്യാപകൻ എന്തുകൊണ്ടാണ് നീ കരയുന്നത് എന്നെല്ലാം തന്നെ ചില സംഭാഷണങ്ങൾ നടത്തുന്നതും തുടർന്ന് അവളുടെ കണ്ണുകൾ എല്ലാം തുടച്ചു കൊടുത്ത തോളിൽ.

രണ്ട് തട്ട് തട്ടിയും അവളോട് എന്തൊക്കെയോ കുറെ സംസാരിച്ചു നിൽക്കുന്ന മാഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാവുകയാണ്. അവർ എന്താണ് പറയുന്നത് എന്നൊന്നും തന്നെ നമുക്ക് വീഡിയോയിൽ കേൾക്കാൻ സാധിക്കില്ല പക്ഷേ കരഞ്ഞു കൊണ്ടിരുന്ന അവൾ മാഷുറച്ചുനേരം സംസാരിച്ചപ്പോഴേക്കും വളരെ സന്തോഷത്തോടെയാണ് അവിടെ നിന്നും.

ഓടി പോകുന്നത്. അധ്യാപകർക്ക് മാത്രമാണ് കുട്ടികളുടെ ഇത്തരം വികാരങ്ങളെ പെട്ടെന്ന് മാറ്റാനും മറിക്കാനും ഉള്ള ശേഷിയുള്ളത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് ഇതുപോലെ അധ്യാപകർ നിങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകില്ലേ നിങ്ങൾക്കും അതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ പറയൂ.