വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇത് ധൻ ത്രയോദശി. ലക്ഷ്മി പൂജയാണ് ഈ ദിവസമായി പ്രത്യേകം ചെയ്യുന്നത്. ജീവിതത്തിൽ വളരെയധികം വേണ്ട ഒന്നാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ദേവിയുടെയും ഭഗവാന്റെയും സാന്നിധ്യം വീടുകളിൽ നിറയണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശുഭവസ്തുക്കൾ വാങ്ങുവാൻ വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇത്.
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും ശുഭകരം ആയിട്ടുള്ള സാധനങ്ങൾ മാത്രം വാങ്ങുവാൻ തീരുമാനിക്കുക നിങ്ങൾ വളരെയധികം ആഗ്രഹിച്ച വാങ്ങുന്നത് സാധനങ്ങൾ. പ്രധാന വാതിലിന് മുൻപിലായി കോലം വരയ്ക്കുന്നത് വളരെ ഐശ്വര്യപൂർണ്ണമായതാണ് നടുക്ക് മഞ്ഞൾ കുങ്കുമം എന്നിവ വയ്ക്കുന്നതും വളരെ ശുഭകരം തന്നെയാണ്. അതുപോലെതന്നെ പ്രധാന വാതിലിന് മുകളിലായിട്ടും വശങ്ങളിലായിട്ടും മഞ്ഞൾ കുങ്കുമം കൊണ്ട് പൊട്ടു തൊടുന്നതും വളരെയധികം നല്ലതാണ്.
അതുപോലെ ഇതിനെല്ലാം മുൻപ് വീടും പരിസരവും നല്ലതുപോലെ വൃത്തിയാക്കണം എന്നതും ശ്രദ്ധിക്കുക. അതുപോലെ ലക്ഷ്മി ദേവിയുടെ പാദങ്ങൾ അരിപ്പൊടി കൊണ്ട് വരയ്ക്കുകയും ചെയ്യുക. വലതുകാൽ നമ്മുടെ വീടിന്റെ അകത്തേക്ക് കയറുന്ന രൂപത്തിൽ വേണം വരയ്ക്കുവാൻ ഇത് ലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയാണ്. ഇതുപോലെ ചെയ്യുന്നത് .
അതിവിശേഷം തന്നെയാണ്. അതുപോലെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം വെളുത്ത നിറത്തിലുള്ള ശങ്കുപുഷ്പം നാളെ ദേവിക്ക് സമർപ്പിക്കുന്നത് വളരെയധികം നല്ലതാണ് കാരണം ലക്ഷ്മി ദേവിക്ക് വളരെ ഇഷ്ടമുള്ള പുഷ്പങ്ങളാണ്. അതുപോലെതന്നെ മഞ്ഞൾ കുങ്കുമം ഉപ്പ് സ്വർണം വെള്ളി എന്നിവയെല്ലാം വീട്ടിലേക്ക് കൊണ്ടുവരുന്നതും ആ ദേവിക്ക് മുമ്പിൽ സമർപ്പിക്കുന്നത് എല്ലാം തന്നെ വളരെ വിശേഷമാണ്.