വിഷുവിന് മുൻപ് ഈ വസ്തുക്കൾ ഉടനെ വീട്ടിൽ നിന്നും എടുത്തുമാറ്റി ഇല്ലെങ്കിൽ വലിയ ദോഷം ഉണ്ടാകും.

ഏപ്രിൽ മാസം ആരംഭിച്ചിരിക്കുകയാണ് വിഷു വരാൻ പോകുന്നു ഈ ഒരു വിഷു നമ്മുടെ ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ. വിഷുവിനെ നമ്മൾ സ്വീകരിക്കുന്നത് ഒരുപാട് ഒരുക്കങ്ങളോടുകൂടിയാണ് ആ ഒരുക്കങ്ങളുടെ ഭാഗമായി നമ്മൾ വീടും പരിസരവും വൃത്തിയാക്കുമല്ലോ അത്തരത്തിൽ വൃത്തിയാക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും വീട്ടിൽ നിന്നും ഒഴിവാക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.

   

അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് നമ്മുടെ വീട്ടിൽ പൊട്ടിയതോ അല്ലെങ്കിൽ കീറിയതോ ആയിട്ടുള്ള ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ രൂപങ്ങൾ എന്നിവ ഉണ്ട് എങ്കിൽ ഉടനെ മാറ്റി പുതിയത് വയ്ക്കുക. അതുപോലെ വീടിന്റെ കന്നിമൂല ഭാഗം അതായത് തെക്ക് പടിഞ്ഞാറെ മൂലഭാഗം വളരെയധികം നല്ല രീതിയിൽ വൃത്തിയാക്കുക.

ഏതെങ്കിലും തരത്തിലുള്ള വേസ്റ്റ് അവിടെയുണ്ട് എങ്കിൽ ഉടനെ എടുത്തു മാറ്റുക അത് നമ്മുടെ ജീവിതത്തിൽ വലിയ ദോഷം ഉണ്ടാക്കുന്നതാണ് ഉടനെ വൃത്തിയാക്കുക. അടുത്തതായിട്ട് നമ്മൾ കളി വയ്ക്കുന്നതിനു വേണ്ടി വീട്ടിൽ ഉരുളി അതുപോലെ വിളക്ക് എന്നിവയെല്ലാം ഉണ്ടല്ലോ അതെല്ലാം തന്നെ കഴുകി വൃത്തിയാക്കുക വിളക്കുകൾ നമ്മൾ.

ഉപയോഗിക്കാത്തത് ആണെങ്കിൽ കൂടിയും വീട്ടിൽ എത്ര വിളക്കുകൾ ഉണ്ടോ അതെല്ലാം തന്നെ കഴുകി വൃത്തിയാക്കി വയ്ക്കുക അതിനുശേഷം വേണം നമ്മൾ വിഷുവിന് അത് ഉപയോഗിക്കുവാൻ. അതിനു മുൻപായി തന്നെ ഇതെല്ലാം വൃത്തിയാക്കി വയ്ക്കേണ്ടതാണ് അടുത്തതായി പറയാനുള്ളത് പൂജാമുറിയാണ് പൂജാമുറിയും നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക.