വിദേശ നാടുകളിൽ എല്ലാം നമ്മൾ വീട് വാങ്ങുമ്പോൾ പലതും പുതിയതായി പണിത വീടുകൾ ആയിരിക്കണം എന്നില്ല പലപ്പോഴായി ആളുകൾ കൈമാറി വരുന്ന വീടുകൾ ആയിരിക്കും അത്തരത്തിൽ ഒരു വ്യക്തി പുതിയതായി ഒരു വീട് വാങ്ങി അത് തന്റേതായി രീതിയിൽ എല്ലാം അതിനെ മാറ്റുകയും ചെയ്തു എന്നാൽ ആ വീട്ടിൽ ഒരു നില ഉണ്ടായിരുന്നു വീടിന്റെ പുറത്തായിരുന്നു അത് ഉണ്ടായിരുന്നത് ആളുകളെല്ലാവരും.
അത് തുറക്കണം എന്ന് ആവശ്യം വച്ചു പക്ഷേ അയാൾക്ക് തുറക്കാൻ ആഗ്രഹമില്ലായിരുന്നു എന്നാൽ എല്ലാവരുടെയും നിർബന്ധപ്രകാരം അത് തുറക്കാൻ അയാൾ തീരുമാനിച്ചു. തുറന്നു നോക്കിയപ്പോൾ ഒരു വലിയ വിശാലമായ മുറിയായിരുന്നു കാണാൻ കഴിഞ്ഞത് ആ മുറിയിൽ ആണെങ്കിലും ഒന്നോ രണ്ടോ മാസം സുഖമായി ഒരാൾക്ക് താമസിക്കാൻ കഴിയുന്ന എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു.
ഭക്ഷണം അടക്കം അതിനകത്ത് ഉണ്ടായിരുന്നു മാത്രമല്ല ഏതോ യുദ്ധകാലത്ത് ഉപയോഗിച്ച് അവസാനിപ്പിച്ചു വച്ചിരുന്ന ഒരുപാട് ആയുധങ്ങളും ഉണ്ടായിരുന്നു അദ്ദേഹത്തിന് വലിയൊരു ഞെട്ടൽ ആണ് ഉണ്ടായത് അതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ആർക്കിയോളജി വിഭാഗത്തെ വിളിക്കുകയും പഠനം നടത്തുകയും.
എല്ലാം ചെയ്തു അതൊരു യുദ്ധകാലത്ത് നിലനിന്നിരുന്ന ഒരു വീട് ആയിരുന്നു യുദ്ധം ഉണ്ടാകുമ്പോൾ സ്വയം രക്ഷ നേടുന്നതിനുവേണ്ടി വർഷങ്ങൾക്കു മുൻപ് അവിടെ താമസിച്ച ഒരു വ്യക്തി ഉണ്ടാക്കിയ നിലവറ ആയിരുന്നു അത്. ഇന്നത്തെ കാലത്ത് ഇതൊരു വലിയ വാർത്തയായി അതുപോലെതന്നെ ആളുകളിൽ വലിയ കൗതുകം ഉണ്ടാക്കുകയും ചെയ്തു.