മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി മാതാപിതാക്കൾ വീട്ടിൽ വിളക്ക് കൊളുത്തേണ്ട രീതി. മക്കളുടെ ഉയർച്ച തീർച്ചയാണ്.

സ്വന്ത മക്കളുടെ ഉയർച്ചയ്ക്കും അവരുടെ നല്ല ഭാവിക്കും വേണ്ടി അമ്മമാർ പലതരത്തിലുള്ള വഴിപാടുകളും ചെയ്യാറുണ്ട് ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്തെല്ലാം തന്റെ മക്കളുടെ ഉയർച്ച മാത്രം ലക്ഷ്യം വച്ചായിരിക്കും അമ്മമാർ പോകുന്നത്. കാരണം അമ്മമാർക്ക് തന്റെ മക്കളെല്ലാവരും തന്നെപ്പോലെ ആകരുത് നല്ല രീതിയിലുള്ള ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എന്നാൽ അതിന്റെ ഭാഗമായി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് എന്ന് പറയാൻ പോകുന്നത്.

   

മക്കളുടെ നല്ല ഭാവിയാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത് എങ്കിൽ ഉറപ്പായും വീട്ടിൽ ഇതുപോലെ നിലവിളക്ക് കത്തിക്കുക. അല്ലെങ്കിൽ വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമുക്കെല്ലാവർക്കും അറിയാം നിലവിളക്ക് എന്നു പറയുന്നത് ത്രിമൂർത്തി സങ്കല്പം നിലകൊള്ളുന്നതാണ് ദൈവി ദേവന്മാരുടെ സങ്കല്പമുള്ളതാണ് ഒരു നിലവിളക്ക് എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ ഒരു വീട്ടിൽ നിലവിളക്ക് കത്തിക്കുക എന്നു പറയുന്നത് എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ഒരുപോലെ ലഭിക്കുന്നത് മൂല്യമാണ് നിങ്ങൾ ഏതൊക്കെ വിളക്കുകൾ കത്തിച്ചാലും വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ കത്തിക്കേണ്ടത് നിലവിളക്ക് തന്നെയാണ്. നിലവിളക്ക് കത്തിക്കുന്ന സമയത്ത് അതിനുമുമ്പായി കൊണ്ട് വീട്ടിലും വീടിന്റെ പരിസരത്തും കുറച്ചു മഞ്ഞൾ വെള്ളം തളിക്കുന്നത് വളരെ ഐശ്വര്യപ്രദമാണ് ഇതിന്റെ ഗുണം നിങ്ങളുടെ വീട്ടിലെ ഇളയ സന്തതികൾക്കായിരിക്കും ലഭിക്കുന്നത്.

അവരുടെ ജീവിതത്തിന്റെ ഉയർച്ചയ്ക്കും അവരുടെ ആയുർ ആരോഗ്യ സൗഖ്യത്തിനും ഇത് ഉപകാരപ്രദമായിരിക്കും അമ്മമാർ എല്ലാവരും ഇനി വിളക്ക് വയ്ക്കുന്നതിനു മുൻപ് ഈയൊരു കാര്യം വളരെയധികം ശ്രദ്ധിക്കുക. അതുപോലെ തന്നെ വിളക്ക് വയ്ക്കുന്ന സമയത്ത് സന്താനഗോപാലമന്ത്രം ചൊല്ലുന്നതും വളരെ ഉപകാരപ്രദമാണ് മക്കളുടെ ഉയർച്ചയ്ക്കും വിദ്യാഭ്യാസ മരമായിട്ടും തൊഴിൽപരമായിട്ടും ദാമ്പത്യപരമായിട്ടും എല്ലാം വളരെ സമാധാനപൂർവ്വമായ ഒരു ജീവിതത്തിന് അത് പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്.