ഇതാണ് യഥാർത്ഥ സന്തൂർ മമ്മി നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കുമോ അത് അമ്മയും രണ്ട് പെൺമക്കളും ആണ്.

സന്തൂർ മമ്മി എന്ന് നമ്മൾ അമ്മമാരെ പലപ്പോഴും പറയാറുണ്ട് കാരണം എത്ര വയസ്സായാലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന അല്ലെങ്കിൽ ചെറുപ്പം കാത്തുസൂക്ഷിച്ച് തന്നെ യൗവനം നിലനിർത്തി ശരീരത്തിന് ഒരു പ്രായമാകാത്ത രീതിയിൽ ആരോഗ്യം നല്ല രീതിയിൽ കൊണ്ടുപോയി അങ്ങനെയുള്ള അമ്മമാരെ നമ്മൾ സന്തൂർ മമ്മിമാർ എന്ന് പറയാറുണ്ട്. പലപ്പോഴും ഇവരും മക്കളും ഒരുമിച്ച് നടക്കുമ്പോൾ പലർക്കും തന്നെ സംശയമാണ് ഇതിൽ ഏതാണ് അമ്മ ഏതാണ് മകൾ എന്ന് കാരണം അമ്മയ്ക്ക് മകൾക്കും.

   

ചിലപ്പോൾ ഒരേ പ്രായം പോലെ നമുക്ക് തോന്നിക്കും. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഈ അമ്മയും മക്കളും. സാധാരണ സന്തൂർ മമ്മിമാരെ കുറച്ചൊന്നു ശ്രദ്ധിച്ചാൽ നമുക്ക് അതിൽ ഏതാണ് അമ്മ ഏതാണ് മകൾ എന്ന് കണ്ടുപിടിക്കാൻ സാധിക്കും പക്ഷേ ഇവിടെ നമുക്ക് ഒട്ടും തന്നെ കണ്ടുപിടിക്കാൻ സാധിക്കില്ല കാരണം ഇവിടെ മക്കളെക്കാൾ പ്രായം കുറവാണ് അമ്മ കാരണം അവരുടെ സൗന്ദര്യം കൊണ്ടുമാത്രമാണ്.

മക്കളെക്കാൾ പ്രായം വളരെ കുറവുള്ള പെൺകുട്ടിയാണെന്ന് തോന്നിപ്പോകും. സൗന്ദര്യത്തിൽ അത്രയും മികച്ചു നിൽക്കുന്നത് ഇവിടെ അമ്മ തന്നെ കോളേജ് കുമാരി കണക്കിലാണ് മക്കളുടെ കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഈ അമ്മ പങ്കുവയ്ക്കാറുള്ളത് രണ്ടു മക്കളുടെയും ഇടയിൽ നിൽക്കുന്നതാണ് അമ്മ.

തായ്‌ലാൻഡിൽ ആണ് ഈ കുടുംബം താമസിക്കുന്നത്. നമുക്കറിയാം പൊതുവെ തായ്‌ലാൻഡിൽ ഉള്ളവരെല്ലാവരും അവരുടെ സൗന്ദര്യത്തെ വളരെയധികം ശ്രദ്ധിക്കുന്നവരാണ് എത്ര പ്രായമായാലും യുവത്വം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കുന്നവരാണ് അക്കൂട്ടത്തിൽ ഈ അമ്മയും തന്റെ സൗന്ദര്യത്തെ വളരെയധികം ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ആളാണ് എനിക്ക് രണ്ട് മക്കളുണ്ടെങ്കിൽ കൂടിയും തന്റെ സൗന്ദര്യം വളരെയധികം കാത്തുസൂക്ഷിക്കുന്നു.