പഠിച്ചുകൊണ്ടിരുന്ന പെങ്ങൾക്ക് അനിയൻ കൊടുത്ത കിടിലൻ പണി. ചിരി അടക്കാനാവില്ല ഇത് കണ്ടാൽ.

പഠിക്കുകയാണ് എന്ന പേരും പറഞ്ഞ് ഇരുന്നതാണ് എന്നാൽ ഇതുപോലെ ഒരു പണി കിട്ടും എന്ന് കരുതിയില്ല പല കുട്ടികളും പഠിക്കുകയാണ് എന്ന പേരിൽ ഫോൺ കൊണ്ടുപോവുകയും എന്നാൽ പഠിപ്പ് അല്ല അവിടെ നടക്കുക പലപ്പോഴും ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുക അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കുട്ടികൾ പഠിക്കുമ്പോൾ അടുത്ത് തന്നെ ഇരിക്കും. കാരണം അവരുടെ ശ്രദ്ധ പലപ്പോഴും പോകാനുള്ള സാധ്യതയുണ്ട്.

   

ഇന്ന് പലപ്പോഴും ഓൺലൈൻ ക്ലാസുകൾ വന്നതോടുകൂടി കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ശീലം വളരെയധികം കൂടി വന്നിരിക്കുകയാണ്. തന്റെ പെങ്ങൾ വാതിൽ അടച്ച് ഇരുന്നു പഠിക്കുന്നത് കൊണ്ട് തന്നെ പഠിക്കുകയാണോ എന്നറിയാൻ വേണ്ടി സിസിടിവി വെച്ചപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു സിസിടിവിയിലൂടെ തന്റെ പെങ്ങൾ ലാപ്പിൽ കളിക്കുന്നതാണ് കണ്ടത്.

ഇതുപോലെയാണ് കുട്ടികളെ നമ്മൾ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം അവരുടെ ആ ഒരു പ്രായം എന്ന് പറയുന്നത് പല തെറ്റായ കാര്യങ്ങളിലേക്ക് തിരിഞ്ഞു പോകാൻ ഇടയുള്ള ഒരു സമയമാണ് അതുകൊണ്ടുതന്നെ കുട്ടികളെ വളരെ ശ്രദ്ധയോടെ വേണം നമ്മൾ ആ സമയത്ത് അവരെ കാണുവാൻ. പ്രത്യേകിച്ച് 12 വയസ്സ് മുതൽ 18 വയസ്സുവരെ. പഠിക്കുക എന്ന പേരും പറഞ്ഞ് ഇതുപോലെ നിങ്ങളുടെ വീട്ടിലും മൊബൈൽ ഫോൺ നോക്കിയിരുന്ന നേരം കളയുന്ന കുട്ടികളുണ്ടോ.

എന്നാൽ അവർക്കും ഇതുപോലെ ഒരു പണി കൊടുത്തു നോക്കൂ അവർ പഠിക്കും. ചെറിയ രീതിയിലുള്ള ശിക്ഷകളെല്ലാം കൊടുക്കുന്നത് പഠിക്കാൻ അവർക്ക് ശ്രദ്ധ കിട്ടാൻ ഇടയാക്കും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് കാണുമ്പോൾ ചിരി വരും എന്നുണ്ടെങ്കിൽ ഒരിക്കലും അത് ചിരി ഉണർത്താൻ വേണ്ടിയുള്ളതാകരുത് ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക പഠിക്കുമ്പോൾ പഠിക്കുക മാത്രം ചെയ്യുക.