കല്യാണദിവസം വരാൻ ഒളിച്ചോടി പോയപ്പോൾ പെൺകുട്ടി ചെയ്തത് കണ്ടോ നാട്ടുകാർ എല്ലാവരും ഞെട്ടി.

ഇന്ന് എന്റെ കല്യാണ ദിവസമാണ് കിടന്നിട്ട് ഉറക്കം വരുന്നില്ല പെൺകുട്ടി ജനാലകളിലൂടെ പുറത്തേക്ക് നോക്കി നിന്നു. ഇത് എന്റെ അമ്മൂമ്മയുടെ വീടാണ്.അച്ഛനും അമ്മയ്ക്കും ജോലിയുള്ളതുകൊണ്ട് പലപ്പോഴും എന്റെ ചെറുപ്പകാലം ബോർഡിങ് സ്കൂളുകളിൽ ആയിരുന്നു അച്ഛൻ പട്ടാളക്കാരൻ ആയിരുന്നു വീട്ടിലേക്ക് വെക്കേഷനിൽ എത്തുമ്പോൾ എനിക്ക് ഭയമാണ് കാരണം പട്ടാള ചിട്ടയോടെയുള്ള ആ ജീവിതം എനിക്കിഷ്ടമല്ല.

   

എത്രയും പെട്ടെന്ന് ബോർഡിങ്ങിലേക്ക് പോകണം എന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ആഗ്രഹങ്ങളെ ഒന്നും അച്ഛൻ നോക്കാറില്ല എൻട്രൻസ് എക്സാം എഴുതണമെന്ന് പറഞ്ഞു ഞാൻ എഴുതി പക്ഷേ കിട്ടിയില്ല അങ്ങനെ അച്ഛന്റെ വിവാഹം ഉറപ്പിച്ചു എന്റെ ഇഷ്ടം ഒന്നു നോക്കാതെ തന്നെ. ഇനി ഒന്നും ചെയ്യാനില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. രാവിലെയായി മേക്കപ്പിനും ഡ്രസ്സ് മാറ്റുന്നതിനും ആയി കുറെ ആളുകൾ വന്നു ഞാൻ നിന്നു കൊടുത്തു. സ്വർണ്ണവും സാരിയും എനിക്ക് നിൽക്കാൻ പോലും സാധിച്ചില്ല.

ഒടുവിൽ മുഹൂർത്തം എടുക്കാറായപ്പോഴും വരനെ കാണുന്നില്ല പിന്നീടാണ് അറിഞ്ഞത് വരാൻ ഒളിച്ചോടി പോയിരിക്കുന്നു സന്തോഷത്തിൽ അവൾ അകത്തേക്ക് വന്ന് തന്റെ തലയിൽ ഉണ്ടായിരുന്ന മുല്ലപ്പൂവും എല്ലാം അഴിക്കാൻ നോക്കി. അപ്പോഴാണ് അവിടെ നിന്നും പറഞ്ഞത് മോളെ ഒന്നും ചെയ്യേണ്ട മറ്റൊരു ചെക്കനെ നിന്റെ അച്ഛൻ ശരിയാക്കിയിട്ടുണ്ട് അമ്മാവന്റെ മകൻ ഇതിൽ ദേഷ്യം വന്ന് അവൾ എല്ലാവരുടെയും മുന്നിൽവച്ച് പറഞ്ഞു ഇനി എനിക്ക് ക്ഷമിക്കാൻ സാധിക്കില്ല. എന്റെ ഇഷ്ടപ്രകാരമല്ല ഈ കല്യാണം ഈ ഒരുനാടകത്തിന് കൂട്ടുനിൽക്കാൻ എനിക്ക് സാധിക്കില്ല.

അച്ഛൻ കണ്ണുതുറപ്പിച്ചുകൊണ്ട് എന്റെ അടുത്തുവന്നു നിന്നെ കൊല്ലും ഞാൻ ഇത് സമ്മതിച്ചില്ലെങ്കിൽ. ഒടുവിൽ വേദിയിൽ നിന്നും ആളുകൾ പറഞ്ഞു തുടങ്ങിയ പെൺകുട്ടിക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ നിർബന്ധിക്കുന്നത്. ഒടുവിൽ അവൾ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. അച്ഛൻ വഴക്കിട്ടു പോയി അമ്മൂമ്മ മാത്രമേ ഇപ്പോൾ അവൾക്കുള്ളൂ. എന്നാൽ ഇപ്പോൾ സ്വന്തമായ ഒരുപാട് ഇഷ്ടമാണ് ഒരുപാട് ആഗ്രഹങ്ങൾ അവൾക്കുണ്ട്. അച്ഛനെപ്പോലെ പട്ടാളത്തിൽ പോകണമെന്നുള്ള അമിതമായ ആഗ്രഹത്തിലാണ് അവൾ ഇപ്പോൾ.