കെഎസ്ആർടിസി ഡ്രൈവറുടെ നല്ല മനസ്സിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്. കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ.

കൈ കാണിച്ചിട്ടും ബസ് മെയിൻ സ്റ്റോപ്പ് അല്ല എന്ന് പറഞ്ഞ് വണ്ടി നിർത്തുന്ന ബസ് ഡ്രൈവർമാർ ഇതൊക്കെ ഒന്ന് കാണണം അകലെ നിന്നും ബസ് കയറാൻ വരുന്ന അമ്മൂമ്മയെ കണ്ട് കുറച്ചുനേരത്തേക്ക് ബസ് നിർത്തിയിട്ട് കാത്തിരുന്ന ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടക്കാൻ കഴിയാത്ത അമ്മൂമ്മ വരുന്നത് വരെ കാത്തിരിക്കുകയും.

   

ഒടുവിൽ വാതിൽ തുറന്ന് ബസ്സിൽ കയറാൻ കെഎസ്ആർടിസിയിലെ കണ്ടക്ടർ സഹായിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പലപ്പോഴും ബസ് ഡ്രൈവർമാരെ പറ്റി പലതരത്തിലുള്ള വാർത്തകളും ആളുകൾ പറയും അവർ ബസ് നിർത്താതെ പോകുന്നു കുട്ടികളെ കയറ്റാതെ പോകുന്നു. ബസ്സിൽ കയറുന്നതിനു മുൻപേ വണ്ടിയെടുക്കുന്നു അങ്ങനെ ധാരാളം അപകടങ്ങൾ.

സംഭവിക്കുന്നു ഇത്തരത്തിൽ നിരവധി വാർത്തകൾ അതുപോലെ കെഎസ്ആർടിസി ബസ് ആണെങ്കിലും വണ്ടി നിർത്തുകയും ഇല്ല ഒരു സ്റ്റോപ്പിലും. ഇത്തരത്തിൽ നിരവധി വാർത്തകളാണ് കെഎസ്ആർടിസി ബസ്സിനെ പറ്റി കേട്ടിട്ടുള്ളത് എന്നാൽഅവിടെയും നന്മനിറഞ്ഞിട്ടുള്ള മനസ്സുള്ള ഡ്രൈവർമാർ ഉണ്ട് എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ഇതുപോലെയായിരിക്കണം ഓരോ ഡ്രൈവർമാരും.

തന്റെ യാത്രക്കാരെ അവർ ഏറെ ബഹുമാനിക്കുകയും വേണം കാരണം യാത്രക്കാർ ഉള്ളതുകൊണ്ടാണ് ഓരോ ബസുകളും ഓടുന്നത് എന്ന ചിന്ത ഓരോ ഡ്രൈവർമാർക്കും ഉണ്ടായിരിക്കണം യാത്രക്കാരെ ബഹുമാനിച്ച് അവരെ വണ്ടിയിൽ കയറ്റി സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണ് ഓരോ ഡ്രൈവർമാരുടെയും ഉത്തരവാദിത്വം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുകയാണ്.