ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞിനെ നിങ്ങൾ കണ്ടിട്ടുണ്ടോ അഞ്ചുമാസത്തിൽ പ്രസവിച്ച കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാ.

ഇതുപോലെ ഒരു കുട്ടി ലോകത്തിൽ ആദ്യമാണ് കാരണം അഞ്ചുമാസത്തിലാണ് ഈ കുട്ടിയെ പ്രസവിച്ചത് അത് മാത്രമല്ല ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ആ കുട്ടിക്ക് ഉണ്ടായിരുന്നു അഞ്ചുമാസത്തിൽ പുറത്തേക്ക് കിടക്കുമ്പോൾ തന്നെ കുട്ടിയുടെ ശ്വാസകോശം ശരിയായ രീതിയിൽ പൂർണ്ണവളർച്ച എത്തിയിട്ടില്ലായിരുന്നു.അതിനുശേഷം ഏഴാം മാസം ആകുന്നത് വരെ ആശുപത്രിയിൽ തന്നെയായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

   

പിന്നീട് കുട്ടിക്ക് അച്ഛനെയോ അമ്മയെയോ കാണാനോ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല തീവ്ര പരിശോധനയിലും ചികിത്സയിലും ആയിരുന്നു ആ സമയത്ത് തന്നെ കുട്ടിക്ക്ഉണ്ടായിരുന്നതാണ് പനി എല്ലാം ബാധിച്ച വളരെയധികം ക്ഷീണിതമായിട്ടുണ്ടായിരുന്നു കുട്ടി അപ്പോൾ. എങ്കിൽപോലും മരുന്നുകൾ കൃത്യമായി ഉപയോഗിക്കുകയും അത് സത്യമായ രീതിയിൽ ശരീരത്തിൽ പിടിക്കുകയും ചെയ്തപ്പോൾ അതിന്റെ ഗുണഫലങ്ങൾ.

പുറത്തുകാണിക്കാനും തുടങ്ങിയിരുന്നു ഏഴാമത്തെ മാസം ആയപ്പോഴേക്കും കുട്ടി ആരോഗ്യ വീണ്ടെടുത്തു അതിനുശേഷം അച്ഛനും അമ്മയും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കുട്ടിയാണ് ഈ കുട്ടി എന്ന് പറയുന്നത് ഡോക്ടർമാർക്കും തന്നെ വളരെ സന്തോഷമായി കാരണം ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്ന ഒരു ശിശു കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെയാണ്ആളുകൾക്കും.

ഇത് സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ഒരുപാട് സന്തോഷവും അതുപോലെതന്നെ അത്ഭുതവും തോന്നിയത്. നിങ്ങൾക്കും ആ കുഞ്ഞിനെ കാണണ്ടേ ആ കുഞ്ഞിന്റെ ചിത്രങ്ങൾ കാണേണ്ട എങ്കിൽ ഇതാ നോക്കൂ. ഞാൻ ഈ കുട്ടിയെ പ്രസവിക്കുന്നതിനു മുൻപ് ഗർഭിണി ആയിരിക്കുമ്പോൾ തന്നെ അമ്മ നിരവധി വേദനകൾ സഹിക്കേണ്ടതായി വന്നിരുന്നു എങ്കിൽ പോലും അതൊന്നും തന്നെ ഇപ്പോഴത്തെ ആ കുട്ടിയുടെ പുഞ്ചിരിയിൽ ഇല്ലാതായി.