അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷ കണ്ടോ . പെൺകുട്ടികളായാൽ ഇത്ര അഹങ്കാരം പാടില്ല.

വടി കൊടുത്ത് അടി മേടിച്ചോ എന്ന് കേട്ടിട്ടേയുള്ളൂ എന്നാൽ ഇപ്പോൾ അത് കാണാം. മറ്റൊരാളെ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതിനിടയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും റോഡിലേക്ക് വീണ ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

   

ഒരു യുവതിയും യുവാവും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു അവരുടെ തൊട്ടടുത്തായി ഇരുചക്രവാഹനത്തിൽ തന്നെ ഒരു യുവാവ് പോകുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് വണ്ടിയോടിച്ചുപോകുന്ന ആ യുവാവിനെ പിന്നിലിരിക്കുന്ന യുവതി തട്ടിമറിച്ചിടാനായി കാലുകൾ ഉയർത്തുന്നത് വീഡിയോയിൽ കാണാം.

എന്നാൽ തന്നെ ആ യുവാവിനെ ചവിട്ടാൻ സാധിച്ചില്ല എന്ന് മാത്രമല്ല യുവതി വണ്ടിയിൽ നിന്ന് മറിഞ്ഞ് റോഡിലേക്ക് വീഴുന്നതും കാണാം. അവരുടെ വണ്ടിയുടെ പുറകിൽ പോകുന്ന ഏതോ ഒരു വണ്ടിയിൽ നിന്ന് എടുത്ത വീഡിയോ ആണ് ഇത്. പ്രത്യേകിച്ച് ഒരു കാരണം കൂടാതെയാണ് യുവതി മറ്റൊരാളെ ആക്രമിക്കാൻ ആയി ശ്രമിച്ചത്.

അതുകൊണ്ടുതന്നെ അതിനുള്ള ശിക്ഷ ആ പെൺകുട്ടിക്ക് കിട്ടുകയും ചെയ്തു. അഹങ്കാരം കൊണ്ട് മനുഷ്യൻ പലതും ചെയ്തു കൂട്ടുന്നു. മറ്റുള്ളവരെ ഒരു കാരണവുമില്ലാതെ ഈ രീതിയിൽ ആക്രമിക്കാൻ ശ്രമിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ തന്നെയാണ് ഇത്. യുവതിക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല എങ്കിലും. ഇതുപോലെ ആക്രമണം കാണിക്കുന്നവർക്ക് ദൈവം അപ്പോൾ തന്നെ കൊടുക്കുന്ന മറുപടിയാണ് ഇതെല്ലാം. മറ്റുള്ളവരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു പാഠം ആയിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *