സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ മുരുകനെ മൂന്നുപ്രാവശ്യം ഈ വഴിപാട് നടത്തി പ്രവർത്തിച്ചാൽ മതി.

നമ്മളെല്ലാവരും തന്നെ എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ട വലയുന്നവർ ആയിരിക്കും നമ്മളെല്ലാവരും പണത്തിന് വേണ്ടി നെട്ടോട്ടം ഓടുന്നവരും ആഗ്രഹത്തിന് ഒരുപാട് കഷ്ടപ്പെടുന്നവരും ആണ് നമുക്ക് ഈശ്വരന്റെ അനുഗ്രഹവും വാങ്ങിയെടുക്കാൻ സ്വാമിയുടെ അനുഗ്രഹം വാങ്ങി കാര്യങ്ങളെല്ലാം മംഗളകരമായി തീർക്കാൻ നമുക്ക് ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം കൊണ്ട്.

   

നമുക്ക് എത്ര വലിയ ആഗ്രഹമാണെങ്കിലും അതെല്ലാം തന്നെ സാധിച്ചു കിട്ടുന്നതായിരിക്കും മൂന്നുപ്രാവശ്യം തുടർച്ചയായി ഈ വഴിപാട് ചെയ്യണം എന്ന് മാത്രമേയുള്ളൂ. ശബരി സ്വാമിയുടെ ഭക്തരെ എടുത്താൽ തന്നെ കാണാം എല്ലാവരും തന്നെ സാമ്പത്തികമായ നല്ല ഉയർച്ചയിൽ ഉള്ളവരായിരിക്കും. ഈ വഴിപാട് നിങ്ങൾക്ക് മൂന്നു മലയാളം മാസങ്ങളിലായി ചെയ്യാവുന്നതാണ് ഓരോ മലയാള മാസത്തിലെയും.

ഷഷ്ടി ദിവസം ഈ വഴിപാടിന് വേണ്ടി തെരഞ്ഞെടുക്കാവുന്നതാണ്.ചെയ്യേണ്ട വഴിപാട് എന്താണെന്ന് വെച്ചാൽ ആദ്യത്തെ മലയാള മാസം സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ പോകുമ്പോൾ കവചപുഷ്പാഞ്ജലി നടത്തുക.ഇത് ഭഗവാന്റെ ഒരു അനുഗ്രഹ കവചം നമുക്ക് ചുറ്റും ഉണ്ടാകുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ മലയാളമാസം ഷഷ്ടി ദിവസം പോകുമ്പോൾ ചെയ്യേണ്ടത് സുബ്രഹ്മണ്യ സ്തോത്ര പുഷ്പാഞ്ജലി യാണ്.

നമ്മുടെ മനസ്സിനെ ആഗ്രഹങ്ങളെല്ലാം നടക്കുന്നതിന് വേണ്ടിയാണ് ഈ വഴിപാട് ചെയ്യുന്നത് മൂന്നാമത്തെ മാസം ചെയ്യേണ്ട പരിപാടി പഞ്ചാമൃതം വഴിപാടാണ് ഭഗവാനെ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാട് കൂടിയാണ് ഇത്. രണ്ടു വഴിപാടുകൾ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ആഗ്രഹം സാധിക്കുകയാണെങ്കിൽ മുടക്കാൻ പാടില്ല വഴിപാട് പൂർത്തിയാക്കേണ്ടതുമാണ്.കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.