ധനു മാസത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി കുചേല വ്രതം തിരുവാതിര എന്നിങ്ങനെ ഉള്ളത് ഇത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇന്നെ ദിവസം ശിവ പാർവതിമാരുടെ അനുഗ്രഹം ഒരുപോലെ ലഭിക്കുന്ന വിശേഷപ്പെട്ട ദിവസം കൂടിയാണ്. ഇത് പരമശിവന്റെ പിറന്നാൾ ദിവസമാണ് അതുകൊണ്ട് പാർവതി ദേവി വ്രത അനുഷ്ഠാനത്തോടെ ഇരിക്കുന്ന ഒരു ദിവസമാണ് അതുകൊണ്ട് സ്ത്രീകൾ എല്ലാവരും ഇന്നേദിവസം വ്രതം എടുക്കുന്നതും വളരെ ശുഭകരമായിട്ടുള്ള കാര്യമാണ്.
അതുപോലെ ദേവിയെ വിവാഹം ചെയ്യാൻ ഭഗവാൻ തീരുമാനിച്ച ഒരു ദിവസം കൂടിയാണ് ഇത് എന്നും പരാമർശം ഉണ്ട്. വിവാഹം കഴിഞ്ഞവർക്കും വിവാഹം കഴിക്കാൻ പോകുന്നവർക്കും വളരെ അനുയോജ്യമായിട്ടുള്ള ദിവസമാണ് ഇത്. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് വിളക്ക് വയ്ക്കൽ എല്ലാം കഴിഞ്ഞ് ക്ഷേത്രത്തിൽ പോവുക അതുപോലെ തന്നെ ക്ഷേത്രത്തിൽ പോകുമ്പോൾ.
മുടങ്ങാതെ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ഗണപതി ഭഗവാൻ നാളികേരം മുടക്കുക.ശേഷം ശിവക്ഷേത്രത്തിൽ ദർശനം നടത്തുക. ഇന്നത്തെ ദിവസം ഐക്യമത്യപുഷ്പാഞ്ജലി കഴിപ്പിക്കുക. ഇത് ദാമ്പത്യ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകുവാൻ ഇടയാക്കും. അതുപോലെ ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർ.
ഒരുപാട് തടസ്സങ്ങൾ നേരിടുന്നവർ അതെല്ലാം തന്നെ പോകുന്നതായിരിക്കും. ഇത് ശരിയായി രീതിയിൽ ചിന്തിച്ച് പ്രവർത്തിക്കുവാനും സഹായിക്കും. അതുപോലെ കുടുംബനാഥന്റെയോ കുടുംബനാഥയുടെയോ പേരിൽ ഭഗവാനെ ജലധാര വഴിപാട് ചെയ്യുക. ഇത്തരം വഴിപാടുകൾ എന്തായാലും മുടങ്ങാതെ ശിവക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.