കണ്ടു നിന്നവരുടെയെല്ലാം മിഴികൾ നിറഞ്ഞു പോയ നിമിഷം. മനുഷ്യ കുഞ്ഞിനെ കണ്ട് ഗോറില്ല ചെയ്തത് നോക്കൂ.

അമ്മമാരുടെ സ്നേഹം എന്ന് പറയുന്നത് അതിന് ഈ ലോകത്ത് പകരം വയ്ക്കാൻ മറ്റൊന്നും തന്നെ ഇല്ല.ഈ ലോകത്തിലെ ഏറ്റവും അമൂല്യമായതാണ് അത് ചിലപ്പോൾ നമുക്ക് അതിനുപകരം വയ്ക്കാൻ ഒന്നും സാധിക്കില്ല വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനും സാധിക്കില്ല അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഈ വീഡിയോ നമ്മുടെ കണ്ണുകളെ നിറയ്ക്കും. ഒരു കാഴ്ച ബംഗ്ലാവിലാണ് ഈ സംഭവങ്ങൾ.

   

നടക്കുന്നത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി കാഴ്ചബംഗ്ലാവ് കാണാൻ എത്തിയതായിരുന്നു അവിടെ വെച്ച് ഉണ്ടായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ടു നടന്നിരുന്ന അമ്മ ഗോറില്ലകളുടെ അടുത്ത് എത്തിയപ്പോൾ ഒന്ന് വിശ്രമിക്കാൻ ആയിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത് അതിൽ അവിടെ നിന്നും ഒരു ഗോറില്ല അവിടേക്ക് എത്തുകയും.

അമ്മയുടെ അടുത്തേക്ക് വരികയും അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞിനെ കുറെ നേരം സൂക്ഷിച്ചു നോക്കുകയും കുഞ്ഞിന്റെ ചലനങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിക്കുകയും ഗ്ലാസിന്റെ മുകളിലായി അതിന്റെ കൈവച്ച് കുഞ്ഞിന്റെ കാലിനോ കയ്യിനും തൊടുകയും ചെയ്തു. ആദ്യം അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല തുടർന്ന് ഒരു കുഞ്ഞിനെ താലോലിക്കുന്നത് പോലെയുള്ള ആക്ഷനുകൾ എല്ലാം.

തന്നെ അത് കാണിക്കുവാൻ തുടങ്ങി അപ്പോഴും അവർക്കൊന്നും തന്നെ മനസ്സിലായില്ല ഉടനെ തന്നെ അവിടേക്ക് വന്ന മൃഗസംരക്ഷകനാണ് പറഞ്ഞത്. ആഗോറില്ലയുടെ കുഞ്ഞ് കുറച്ചുദിവസം മുന്നാണ് മരിച്ചു പോയത്. അതിനെ തന്റെ കുഞ്ഞിനോടുള്ള സ്നേഹമാണ് കാണിക്കുന്നത് എന്ന് ഇത് കേട്ട ഉടനെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കാരണം ഒരു അമ്മയ്ക്ക് മാത്രമല്ലേ മറ്റൊരു അമ്മയെ മനസ്സിലാക്കാൻ സാധിക്കുന്നത്.